താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി

Rainfall

Fisherman Warning

Temperature

River Water Level

Lightning

  സമീപകാലത്ത് പ്രസിദ്ധീകരിച്ച രേഖകൾ
  •   ഇ-ടെൻഡറുകൾ
  • സിസിടിവി വിതരണം
      തീയതി 1.1.2024
      ദർഘാസ് - സിസിടിവി വിതരണം
  • പെരുമ്പാവൂരിലെ ടിംബർ സെയിൽസ് ഡിവിഷനിലെ ചാലക്കുടി, വീട്ടൂർ, മുടിക്കൽ, ചെട്ടികുളം, വരാപ്പുഴ ഡിപ്പോകളിൽനിന്നാണ് തടിയുടെ ഇ-ലേലം.
      തീയതി 30.12.2023
      പെരുമ്പാവൂർ ഫോറസ്റ്റ് ഡിവിഷ​ന്റെ കീഴിലുളള ചാലക്കുടി, വീട്ടൂർ, മുടിക്കൽ, ചെട്ടിക്കുളം, വരാപ്പുഴ തടി ഡിപ്പോകളിൽ 06.11.23, 14.11.23, 21.11.23, 29.11.23, 06.12.23, 14.12.23, 21.12.23, 30.12.2023 എന്നീ തീയതികളിലെ വിവിധ ഇനം തടികളുടെ ഇ-ലേലം
  • കോന്നി തടി വിൽപന ഡിവിഷനിലെ മണ്ണാറപ്പാറ, കോന്നി, നടുവത്ത് മൊഴി ഡിപ്പോകളിൽ നിന്ന് ശേഖരിച്ച തടികളുടെ ഇ-ലേല വിൽപ്പന
      തീയതി 29.12.2023
      ഇ-ലേലം - കോന്നി ഡിവിഷനിലെ മണ്ണാറപ്പാറ, നടുവത്ത് മൊഴി, കോന്നി റേഞ്ചിൽപ്പെട്ട വിവിധയിനം തടി​കളുടെ 23.08.23, 05.09.23, 15.09.23, 28.09.23, 07.10.23, 17.10.23, 27.10.23, 07.11.23, 18.11.23, 28.11.23, 08.12.23, 19.12.23, 29.12.23 തീയതികളിലെ ഇ-ലേലം
  • പുനലൂർ തടി വിൽപന ഡിവിഷനിലെ പത്തനാപുരം, കടക്കാമൺ, കോന്നി, അരീക്കക്കാവ്, വീയപുരം, തുയ്യം ഡിപ്പോകളിൽ അടുക്കിവച്ചിരിക്കുന്ന തടികളുടെ ഇ-ലേല വിൽപ്പന.
      തീയതി 28.12.2023
      പുനലൂർ ടിംബർ സെയിൽസ് ഡിവിഷ​ന്റെ കീഴിലുളള പത്തനാപുരം, കടക്കാമൺ, കോന്നി, അരീക്കക്കാവ്, വീയപുരം, തുയ്യം ഡിപ്പോകളിൽ അടുക്കി വച്ചിരിക്കുന്ന തടിയുടെ ഇ-ലേല വിൽപ്പന 03.11.23, 10.11.23, 18.11.23, 27.11.23, 04.12.23, 12.12.23, 19.12.23, 28.12.23 എന്നീ തീയതികളിൽ
  • ആലപ്പുഴയിലെ ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള നിർദിഷ്ട 110 കെവി മാവാലിക്കര - തിരുവല്ല ഡിസി ലൈൻ മുതൽ നിർദിഷ്ട 110 കെവി മാന്നാർ സബ്‌സ്റ്റേഷൻ വരെയുള്ള 6 കിലോമീറ്റർ 110 കെവി ഡിസി ലിലോ ലൈനിന്റെ നിർമാണം.
      തീയതി 27.12.2023
      ആലപ്പുഴയിലെ ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള നിർദിഷ്ട 110 കെവി മാവാലിക്കര - തിരുവല്ല ഡിസി ലൈൻ മുതൽ നിർദിഷ്ട 110 കെവി മാന്നാർ സബ്‌സ്റ്റേഷൻ വരെയുള്ള 6 കിലോമീറ്റർ 110 കെവി ഡിസി ലിലോ ലൈനിന്റെ നിർമാണം.
  •   മറ്റ് ടെൻഡറുകൾ
  • ന്യൂഡൽഹി പ്രഗതി മൈതാനത്തുള്ള കേരള പവലിയനിൽ സുരക്ഷാ, ശുചീകരണ പ്രവർത്തനങ്ങൾക്കായി ക്വട്ടേഷനുകൾ ക്ഷണിക്കുന്നു
      തീയതി 30.10.2023
      ഐ.ഐ.ടി.എഫ് 2023 - കേരള പവലിയനിലെ സുരക്ഷാ, ശുചീകരണ പ്രവർത്തനങ്ങൾക്കായി ക്വട്ടേഷനുകൾ ക്ഷണിക്കുന്നു, പ്രഗതി മൈതാനം, ന്യൂഡൽഹി - സംബന്ധിച്ച്
  • കേരള പവലിയനിലെ ഇവന്റ് മാനേജ്മെന്റിനായി ക്വട്ടേഷനുകൾ ക്ഷണിക്കുന്നു, പ്രഗതി മൈതാനം, ന്യൂഡൽഹി
      തീയതി 30.10.2023
      ഐ.ഐ.ടി.എഫ് 2023 - കേരള പവലിയനിലെ ഇവന്റ് മാനേജ്മെന്റിനായി ക്വട്ടേഷനുകൾ ക്ഷണിക്കുന്നു, പ്രഗതി മൈതാനം, ന്യൂഡൽഹി - സംബന്ധിച്ച്
  • ന്യൂഡൽഹി പ്രഗതി മൈതാനത്തുള്ള കേരള പവലിയനിൽ ഓഫീസ് ഫർണിച്ചറുകൾ വിതരണത്തിന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു
      തീയതി 30.10.2023
      ഐ.ഐ.ടി.എഫ് 2023 - കേരള പവലിയനിലെ ഓഫീസ് ഫർണിച്ചറുകൾ വിതരണത്തിനായി ക്വട്ടേഷനുകൾ ക്ഷണിക്കുന്നു, പ്രഗതി മൈതാനം, ന്യൂഡൽഹി - സംബന്ധിച്ച്
  • ന്യൂഡൽഹി പ്രഗതി മൈതാനത്തുള്ള കേരള പവലിയനിൽ അച്ചടി ജോലികൾക്കായി ക്വട്ടേഷനുകൾ ക്ഷണിക്കുന്നു
      തീയതി 30.10.2023
      ഐ.ഐ.ടി.എഫ് 2023 - കേരള പവലിയൻ, പ്രഗതി മൈതാനത്ത്, ന്യൂ ഡൽഹിയിൽ അച്ചടി ജോലികൾക്കായി ക്വട്ടേഷനുകൾ ക്ഷണിക്കുന്നു - സംബന്ധിച്ച്
  • ഐ.ഐ.ടി.എഫ് 2023 - ഉദ്യോഗസ്ഥർക്കും കലാകാരന്മാർക്കുമായി വാഹനം വാടകയ്‌ക്കെടുക്കുന്നതിനുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു
      തീയതി 30.10.2023
      ഐ.ഐ.ടി.എഫ് 2023 - ഉദ്യോഗസ്ഥർക്കും കലാകാരന്മാർക്കുമായി വാഹനം വാടകയ്‌ക്കെടുക്കുന്നതിനുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു - സംബന്ധിച്ച്
  •   പുതിയ വാർത്ത
  • ഹ്രസ്വകാല കോഴ്‌സുകൾക്ക് അപേക്ഷിക്കാം

      കളമശേരി ഗവ: ഐ.ടി.ഐ കളമശ്ശേരി ക്യാമ്പസിൽ പ്രവർ-
    കളമശേരി ഗവ: ഐ.ടി.ഐ കളമശ്ശേരി ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഗവ: അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിങ് സിസ്റ്റം (എ.വി.ടി.എസ്) എന്ന സ്ഥാപനത്തിൽ നടത്തുന്ന ഹ്രസ്വകാല കോഴ്‌സുകളായ ഇല്ക്ട്രിക്കൽ മെയിന്റനൻസ്, ഡൊമസ്റ്റിക് അപ്ലയൻസസ് മെയിന്റനൻസ്, ടൂൾ ആൻഡ് ഡൈ മേക്കിങ്, മെഷിൻ ടൂൾ മെയിന്റനൻസ്, അഡ്വാൻസ്ഡ് വെൽഡിങ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ കളമശേരി എ.വി.ടി.എസിൽ നേരിട്ട് നൽകാം. ഐ.ടി.ഐ ട്രേഡുകൾ (NTC) പാസായവർക്കും മൂന്ന് വർഷത്തെ പ്രാക്ടിക്കൽ പ്രവൃത്തിപരിചയമുള്ളവർക്ക് സ്‌പോൺസർഷിപ്പോടു കൂടിയോ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0484-2557275, 9847964698.
  • കവിതാലാപന/ചിത്രരചനാ മത്സരം

      വൈലോപ്പിള്ളി സംസ്കൃതി ഭവൻ മഹാകവി വൈലോപ്പിള്ളി-
    വൈലോപ്പിള്ളി സംസ്കൃതി ഭവൻ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ചരമദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികളെ പങ്കെടുപ്പിച്ച് വൈലോപ്പിള്ളി കവിതകളുടെ ആലാപന മത്സരവും ചിത്രരചനാ മത്സരവും സംഘടിപ്പിക്കുന്നു. ഹൈസ്കൂൾ, ഹയർസെക്കൻഡറി, കോളജ് വിഭാഗങ്ങളിലാണ് മത്സരം. ഡിസംബർ 22ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ് എന്നിവ നൽകും. താല്പര്യമുള്ളവർ അപേക്ഷാഫോം പൂരിപ്പിച്ച് പ്രായം തെളിയിക്കുന്ന രേഖകൾ സഹിതം ഡിസംബർ 8നകം ഇമെയിൽ / തപാൽ മുഖേന ഓഫീസിൽ ലഭ്യമാക്കണം. അപേക്ഷിക്കേണ്ട വിലാസം: സെക്രട്ടറി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, നളന്ദ, നന്തൻകോട്, കവടിയാർ പി. ഒ. തിരുവനന്തപുരം – 3, ഇമെയിൽ: directormpcc@gmail.com. ബന്ധപ്പെടേണ്ട ഫോൺ: 0471 2311842, മൊബൈൽ: 9744012971.
  • ടാലി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

      തിരുവനന്തപുരം എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ-
    തിരുവനന്തപുരം എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ ഡിസംബർ ആറിന് ആരംഭിക്കുന്ന ടാലി കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റ്: www.lbscentre.kerala.gov.in. ഫോൺ: 0471-2560333.
  • കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ്

      സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്-
    സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട (OBC) ബി.എസ്.സി നഴ്‌സിംഗ് പഠനം പൂർത്തീകരിച്ച് രണ്ടു വർഷം പൂർത്തിയായിട്ടില്ലാത്ത ഉദ്യോഗാർഥികൾക്കും, ബി.എസ്.സി നഴ്‌സിങ് നാലാം വർഷം പഠിക്കുന്ന വിദ്യാർഥികൾക്കും IELTS/TOEFL/OET/NCLEX (International English Language Testing System/ Test of English as a Foreign Language/ Occupational English Test/ National Council Licensure Examination തുടങ്ങിയ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സുകളുടെ പരിശീലനത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നൽകുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in എന്ന സ്‌കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിജ്ഞാപനം www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 23.
  • സിവിൽ സർവീസസ് പരീക്ഷാ പരിശീലനം

      കേരളസർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ-
    കേരളസർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നടത്തുന്ന സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ പരിശീലനത്തിന്റെ 83ാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 വരെ നീട്ടി. അപേക്ഷകൾ നേരിട്ടോ ഓൺലൈനായോ സമർപ്പിക്കാം. ഓൺലൈനായി സമർപ്പിക്കാൻ www.univcsc.com സന്ദർശിച്ച് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. നേരിട്ട് സമർപ്പിക്കാൻ അപേക്ഷ ഫോറം ബോട്ടണി ബ്ലോക്കിൽ പ്രവർത്തിക്കുന്ന സി എസ് സി സി ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷകൾ നവംബർ 30 വരെ സ്വീകരിക്കും. ഫോൺ: 6238657722, 8075203646.
  ജില്ലാ പരിപാടികൾ
District Programme

മികവിന്റെ തിളക്കത്തില്‍ ചേലക്കര ഗവ. പോളിടെക്‌നിക് കോളേജ്

  •   29.11.2023
  •   തൃശ്ശൂർ
District Programme

പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്ര കുളം ദേശീയ ജല പൈതൃക പട്ടികയിൽ

  •   29.11.2023
  •   കണ്ണൂർ
District Programme

ഭിന്നശേഷി അവാർഡ് തിളക്കത്തിൽ പുന്നയൂർക്കുളം പഞ്ചായത്ത്

  •   20.11.2023
  •   തൃശ്ശൂർ
District Programme

മഞ്ഞക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് തുടക്കം

  •   15.11.2023
  •   തൃശ്ശൂർ
  •   അച്ചടക്ക നടപടികൾ
  • ശ്രീ സുധീഷ് രാഘവനെതിരായ അച്ചടക്കനടപടികൾ തീർപ്പാക്കുന്നത് സംബന്ധിച്ച്, ഹവിൽദാർ ജനറൽ നമ്പർ 8839
      ശ്രീ സുധീഷ് രാഘവനെതിരെയുള്ള അച്ചടക്കനടപടികൾ തീർപ്പാക്കുന്നത് സംബന്ധിച്ച്
  • കാരണം കാണിക്കൽ നോട്ടീസ് - ശ്രീ. അഭിലാഷ് ആർ. വി, സി.പി.ഒ
      കാരണം കാണിക്കൽ നോട്ടീസ് - ശ്രീ. അഭിലാഷ് ആർ. വി, സി.പി.ഒ
  • കുറ്റപത്രം - ശ്രീ. ആന്റണി ജോർജ്, പോലീസ് കോൺസ്റ്റബിൾ ജനറൽ നമ്പർ 8349
      കുറ്റപത്രം - ശ്രീ. ആന്റണി ജോർജ്, പോലീസ് കോൺസ്റ്റബിൾ ജനറൽ നമ്പർ 8349
  • ശ്രീ. ബിൻസ് അവറാച്ചൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ), ​ഫയർ സ്റ്റേഷൻ ഉപ്പള - താൽക്കാലികമായി സർവീസിൽ നിന്നും നീക്കം ചെയ്യുന്നതു സംബന്ധിച്ച്
      നോട്ടീസ് - ശ്രീ. ബിൻസ് അവറാച്ചൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ), ​ഫയർ സ്റ്റേഷൻ ഉപ്പള - താൽക്കാലികമായി സർവീസിൽ നിന്നും നീക്കം ചെയ്യുന്നതു സംബന്ധിച്ച്
  • അനധികൃത അവധി - ആര്യാട് പി എച്ച് സെന്ററിലെ ക്ലർക്ക് യദു കൃഷ്ണൻ ആനന്ദിനെതിരെ അച്ചടക്ക നടപടി
      ആര്യാട് പി എച്ച് സെന്ററിലെ ക്ലർക്ക് യദു കൃഷ്ണൻ ആനന്ദിനെതിരെ അച്ചടക്ക നടപടി
  കേരള കാളിങ് ഓഗസ്റ്റ് 2023
publicationposter
  കേരള കാളിങ് ഒക്ടോബർ 2023
publicationposter
  ജനപഥം ഒക്ടോബർ 2023
publicationposter
  ജനപഥം സെപ്റ്റംബർ 2023
publicationposter