...
തിരുവനന്തപുരം
കാട്ടാക്കടയിലെ ജലസമൃദ്ധി പദ്ധതി രാജ്യാന്തര വാട്ടര്‍ കോണ്‍ക്ലേവില്‍

ലോകത്തെ മികച്ച 6 മാതൃകകളില്‍കളില്‍ ഒന്നായി കാട്ടാക്കടയുടെ ജലസമൃദ്ധി പദ്ധതി രാജ്യാന്തര വാട്ടര്‍ കോണ്‍ക്ലേവില്‍ ഇടംപിടിച്ചു. ജല സംരക്ഷണത്തിന്റെ മികച്ച മാതൃകകള്‍ എന്നതായിരുന്നു കോണ്‍ക്ലേവിന്റെ പ്ലീനറി സെഷന്‍. ഏഷ്യന്‍ ഡവലപ്മെന്റ ബാങ്ക്, കംമ്പോഡിയ, നേപ്പാള്‍, കേരളം, ഹിമാചല്‍ പ്രദേശ്, മേഘാലയ, തായ്‌ലാന്റ് എന്നിവിടങ്ങളിലെ മികച്ച മാതൃകകളാണ് അവതരിപ്പിച്ചത്.


7 വര്‍ഷമായി മികച്ച രീതിയില്‍ നടന്നു വരുന്ന ജലസമൃദ്ധി പദ്ധതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപനത്തെ കുറിച്ചും, സാമൂഹിക പങ്കാളിത്തത്തോടെ ജലവിഭവ സംരക്ഷണ പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഫീല്‍ഡില്‍ നടത്തേണ്ട ശാസ്ത്രീയ ഇടപെടലുകള്‍ തുടങ്ങിയവ കോണ്‍ക്ലേവില്‍ വിശദീകരിച്ചു. കൃഷിയിലൂടെ ജലവിനിയോഗവും ഭൂവിനിയോഗവും ജല, ഭൂ സംരക്ഷണ മാര്‍ഗങ്ങളും സ്വീകരിച്ചു. കൃഷിയിലൂടെയും മത്സ്യകൃഷിയിലൂടെയും പ്രാദേശികമായ വരുമാന മാര്‍ഗം വര്‍ധിപ്പിക്കുന്നതിനുമാണ് പദ്ധതി ശ്രദ്ധിച്ചത്.


ജലസമൃദ്ധമായ കാട്ടാക്കട മണ്ഡലം, ജലസുരക്ഷ-ജീവസുരക്ഷ, ജലസ്രോതസ്സുകളുടെ സംരക്ഷണം, ജലഗുണനിലവാര പരിശോധന, ജനകീയ ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ ലക്ഷ്യമാക്കികൊണ്ടുള്ള ജലസമൃദ്ധി പദ്ധതി 2016 ഒക്ടോബറിലാണ് ആരംഭിച്ചത്. ജലലഭ്യത കൊണ്ട് കുടിവെള്ളം മാത്രമല്ല, കാർഷികമേഖലയിലും പദ്ധതി ഗുണം ചെയ്തു. കൃഷി, മത്സ്യകൃഷി എന്നിവയിലൂടെ ജനങ്ങൾക്ക് കൂടുതൽ തൊഴിലും വരുമാനവും ലഭിക്കുന്നതിന് ഇത് സഹായകമായി. ജനങ്ങൾക്ക് ജലസംരക്ഷണത്തെ കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും അവബോധമുണ്ടായി. 


2019 മെയ് മാസത്തിൽ ജനീവയിൽ നടന്ന ലോക പുനർനിർമ്മാണ സമ്മേളനത്തിന്റെ നാലാം പതിപ്പിൽ സംയോജിത ജലസംരക്ഷണത്തിന്റെ മികച്ചമാതൃകയായി ജലസമൃദ്ധി അവതരിപ്പിക്കപ്പെട്ടിരുന്നു. ഇതുകൂടാതെ സംസ്ഥാന സർക്കാരിന്റെ അവാർഡ്, ദേശീയതലത്തിൽ സ്‌കോച്ച് അവാർഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങളും പദ്ധതിയെ തേടി വന്നു.

: 17/02/2024
 

  പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്: അപേക്ഷ ക്ഷണിച്ചു

: 19/11/2021

  നഗരസഭാ ജനസേവന കേന്ദ്രം രാവിലെ എട്ടുമുതൽ രാത്രി ഏഴുവരെ പ്രവർത്തിക്കും

: 20/11/2021

  'പഠ്ന ലിഖ്ന അഭിയാൻ' ജില്ലയിൽ അര ലക്ഷം പേരെ സാക്ഷരരാക്കും

: 02/12/2021

  മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് മൊബൈൽ ആപ്പുമായി ഹരിത കേരള മിഷൻ

: 03/12/2021

  അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി

: 10/12/2021

  ഇ-ശ്രം രജിസ്‌ട്രേഷൻ പ്രത്യേക കൗണ്ടർ 20 മുതൽ

: 19/12/2021

  ഗവ. ആയുർവേദ കോളേജിൽ മൂത്രക്കല്ല് ചികിത്സ

: 23/12/2021

  സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സമയക്രമം

: 24/12/2021

  പതിനഞ്ച് മുതൽ 18 വയസു വരെയുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ ജനുവരി മൂന്ന് മുതൽ

: 01/01/2022

  സൗരതേജസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം

: 11/01/2022

  കുട്ടികള്‍ക്കായി പ്രത്യേക കോവാക്സിന്‍ സെഷന്‍

: 13/01/2022

  കോവിഡ് വ്യാപനം : ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു

: 17/01/2022

  പുഴയൊഴുകും മാണിക്കല്‍' സംസ്ഥാനത്തെ മാതൃകാപദ്ധതിയാക്കും

: 17/01/2022

  പൊൻമുടി ഇക്കോടൂറിസത്തിൽ 18.01.2022 മുതൽ സന്ദർശകർക്ക് പ്രവേശനമില്ല

: 18/01/2022

  മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റ് വിതരണം പകൽ 12 വരെ

: 20/01/2022

  250 ഹെക്ടറിൽ കേര​ഗ്രാമം പദ്ധതിയുമായി കഴക്കുട്ടം കൃഷിഭവൻ

: 20/01/2022

  വിദ്യാകിരണം മിഷൻ: ജില്ലയിൽ 9 സ്‌കൂളുകൾ കൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു

: 10/02/2022

  തിരുവനന്തപുരത്ത് ഇനി മുതൽ സ്ത്രീകൾക്ക് നിയമസഹായം വീട്ടുമുറ്റത്ത്

: 09/03/2022

  കാട്ടാൽ എഡ്യൂകെയർ പദ്ധതി

: 11/03/2022

  'വാല്‍ക്കിണ്ടി' പദ്ധതിയുമായി അണ്ടൂര്‍ക്കോണം പഞ്ചായത്ത്

: 27/03/2022

  വാമനപുരം നദീ സംരക്ഷണത്തിനായി 'നീർധാര' പദ്ധതി

: 23/04/2022

  'നിയമഗോത്രം' പദ്ധതി

: 30/04/2022

  'എന്റെ തൊഴില്‍ എന്റെ അഭിമാനം' പദ്ധതിയ്ക്ക് തുടക്കമായി

: 12/05/2022

  ശംഖുമുഖം ഹരിത ടൂറിസം പദ്ധതിക്ക് തുടക്കമായി

: 13/06/2022

  തണൽപാത പദ്ധതിയുമായി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്

: 14/06/2022

  ചിറയിൻകീഴിൽ 'നൂറു കോഴിയും കൂടും' പദ്ധതി

: 16/06/2022

  'മാതൃക പോഷകത്തോട്ടം' പദ്ധതിയുമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

: 14/07/2022

  എല്ലാവർക്കും നീന്തൽ പരിശീലനം ലക്‌ഷ്യം; ഹൈ ടെക് നീന്തൽകുളം പ്രവർത്തന സജ്ജമായി

: 15/07/2022

  ഗ്രാമ്യ പദ്ധതിയ്ക്ക് തുടക്കമായി

: 21/07/2022

  വഴിയോരക്കച്ചവടത്തിന് തലസ്ഥാനത്തിനി സ്മാർട്ട് വെൻഡിംഗ് സ്ട്രീറ്റ്

: 22/08/2022

  സംസ്ഥാനത്തെ ഏറ്റവും വലിയ കാൽനട മേൽപ്പാലം കിഴക്കേകോട്ടയിൽ

: 23/08/2022

  പുഷ്പകൃഷിയില്‍ നൂറുമേനി: മാതൃകയായി പാറശാല ബ്ലോക്ക് പഞ്ചായത്ത്

: 27/08/2022

  വൈദ്യുതി വാഹന ചാര്‍‍ജ്ജിംഗ് സ്റ്റേഷനുകൾ ഇനി തിരുവനന്തപുരത്തും

: 15/09/2022

  സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഹരിത സ്ഥാപനമായി ഇടവ ഗ്രാമ പഞ്ചായത്ത്

: 29/09/2022

  ജീവിതശൈലി രോഗനിയന്ത്രണം: സമഗ്രപദ്ധതിയുമായി അണ്ടൂര്‍ക്കോണം പഞ്ചായത്ത്

: 11/10/2022

  വരുന്നു, മെയിഡ് ഇന്‍ അണ്ടൂര്‍ക്കോണം എല്‍.ഇ.ഡി ബള്‍ബുകള്‍

: 18/10/2022

  10 സെന്റില്‍ നിന്ന് 500 കിലോ വിളവെടുപ്പുമായി കുളത്തൂരിലെ 'ഇഞ്ചി ഗ്രാമം'

: 22/10/2022

  കണ്ടൽചെടികൾക്കായി 'ആവാസതീരം'

: 29/10/2022

  ജീവിതശൈലി രോഗനിയന്ത്രണം : 'ആരോഗ്യഗ്രാമം' പദ്ധതിയുമായി അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്

: 18/11/2022

  'ജുഡോക': സൗജന്യ ജൂഡോ പരിശീലന പദ്ധതിക്ക് ജില്ലയില്‍ തുടക്കം

: 23/11/2022

  'കായിക ഗ്രാമം ഞങ്ങളിലൂടെ'@ മടവൂർ എൽ.പി.എസ്

: 29/11/2022

  വാമനപുരത്ത് ചെറുവനമൊരുങ്ങുന്നു, 12000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും

: 05/12/2022

  ടൂറിസം കേന്ദ്രങ്ങളിൽ സന്ദര്‍ശകര്‍ക്കും മാര്‍ക്കിടാൻ ഡെസ്റ്റിനേഷന്‍ റേറ്റിംഗ് സംവിധാനം

: 10/12/2022

  ജൈവകൃഷിയില്‍ അണ്ടൂര്‍ക്കോണം പഞ്ചായത്തിന്റെ വിജയമാതൃക

: 19/12/2022

  ജൈവകൃഷിയിൽ നൂറുമേനി വിജയവുമായി പള്ളിച്ചൽ പഞ്ചായത്ത്

: 26/12/2022

  കുളത്തൂര്‍ കുത്തരി: പ്രാദേശികമായി അരി ഉത്പാദിപ്പിക്കാനൊരുങ്ങി കുളത്തൂര്‍

: 27/12/2022

  ഓപ്പൺ ജിമ്മും ഓപ്പൺ എയർ തിയറ്ററടക്കം പുത്തരിക്കണ്ടം മൈതാനം

: 04/01/2023

  ആക്കുളത്ത് സിനികഫെ പാർക്ക്

: 05/01/2023

  'ഉദ്യാന ശലഭം': ഭിന്നശേഷിക്കുട്ടികള്‍ക്കായി മാതൃകാ പദ്ധതിയുമായി പെരിങ്കടവിള ബ്ലോക്ക്

: 24/01/2023

  കല്ലറ പഞ്ചായത്തിൽ ഗ്രാമവണ്ടി യാഥാർത്ഥ്യമായി

: 27/02/2023

  മാണിക്കല്‍ ഗ്രാമപഞ്ചായത്തില്‍ താമര കൃഷി ആരംഭിച്ചു

: 23/03/2023

  മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാൻ ഇലക്ട്രിക് വാഹനങ്ങളുമായി ഹരിത കർമ്മ സേന

: 22/04/2023

  ഗ്രാമഭവൻ പദ്ധതിയിലൂടെ പഞ്ചായത്ത് സേവനങ്ങൾ തൊട്ടരികിൽ-വേഗത്തിൽ

: 25/04/2023

  ജീവിതശൈലി രോഗങ്ങൾ കണ്ടെത്താൻ വീട്ടുപടിക്കൽ ലാബുമായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്

: 25/04/2023

  സൂര്യകാന്തി പൂക്കൾ ഇനി തിരുവനന്തപുരത്തും വിരിയും

: 28/04/2023

  വനിത പൊലീസുകാർ അഭിമുഖീകരിക്കുന്ന പ്രശ്‍നങ്ങൾക്ക് പരിഹാരത്തിന് ഷീ പദ്ധതി

: 08/05/2023

  നെടുമങ്ങാട് നഗരസഭ ബഡ്‌സ് സ്കൂളിൽ വെർച്വൽ തെറാപ്പി യൂണിറ്റ്

: 11/05/2023

  തിരുവനന്തപുരം ജില്ലയില്‍ 9 തീരദേശ റോഡുകള്‍

: 18/05/2023

  ഗോത്രവര്‍ഗ്ഗ കുട്ടികള്‍ക്ക് പ്രത്യേക പ്രവേശനം; ക്യാമ്പൊരുക്കി ശാസ്ത്ര സാങ്കേതിക മ്യൂസിയം

: 25/05/2023

  സോളാര്‍ സിറ്റി പദ്ധതിയിലൂടെ തിരുവനന്തപുരം ഇനി സൗരോര്‍ജ നഗരം

: 31/05/2023

  കരകുളം ഇനി സമ്പൂര്‍ണ വലിച്ചെറിയല്‍ മുക്ത ഗ്രാമപഞ്ചായത്ത്

: 02/06/2023

  തദ്ദേശ ഉത്പന്നങ്ങൾ ഇനി വീട്ടിലെത്തും; ഇക്കോഷോപ്പുമായി കല്ലിയൂർ ഗ്രാമപഞ്ചായത്ത്

: 21/06/2023

  ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഡ്രോണ്‍

: 01/07/2023

  കുടുംബശ്രീ സഹായത്തോടെ ബഡ്‌സ് മാര്‍ക്കറ്റിങ് കിയോസ്‌ക്

: 04/07/2023

  കൗമാരക്കാര്‍ക്ക് ലൈംഗിക വിദ്യാഭ്യാസവുമായി പ്രൊജക്ട് എക്‌സ്

: 26/07/2023

  വിദ്യാർഥികൾക്ക് മെൻസ്ട്രൽ കപ്പ് പദ്ധതിയുമായി കേരള ഫീഡ്സ്

: 31/07/2023

  കരുതല്‍ അരികിലെത്തും; അതിയന്നൂര്‍ ബ്ലോക്കിൽ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്

: 11/08/2023

  വിദ്യാർഥിനികളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും കളക്ടേഴ്സ് സൂപ്പർ 100 പദ്ധതി

: 18/09/2023

  ശിശു പരിപാലനത്തിന് 'ലിറ്റിൽ വണ്ടർലാൻഡ്'

: 10/11/2023

  സൗന്ദര്യവത്കരണത്തിനൊരുങ്ങി കരമനയാറിന്റെ തീരം

: 13/11/2023

  ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വർക്കലയിൽ

: 27/12/2023

  തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യത്തിന്റെ അളവറിയാൻ സർവേ

: 30/01/2024

  കള്ളിക്കാട് പഞ്ചായത്ത് സ്‌റ്റേഡിയം ഇനി ഹൈടെക്

: 01/02/2024

  പാറശാല മണ്ഡലത്തിൽ വർണ്ണകൂടാരം ഒരുങ്ങി

: 03/02/2024

  ലഹരിവിമുക്ത തീരം പദ്ധതിയുമായി ഫിഷറീസ് വകുപ്പ്

: 05/02/2024

  ലോകോത്തര നിലവാരത്തില്‍ നീന്തല്‍ക്കുളവും സോനാ ബാത്തും

: 06/02/2024

  കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് ബ്രിഡ്ജ് കരിക്കകത്ത്

: 20/02/2024

  മാമ്പഴ സമൃദ്ധിയുമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

: 22/02/2024

  സ്മാർട്ട് സിറ്റിയിൽ നിന്ന് 'സിറ്റിസ് 2.0'ലേക്ക്: നേട്ടം കൊയ്ത് തിരുവനന്തപുരം ന​ഗരസഭ

: 06/03/2024

  രോഗികളുടെ വിവരങ്ങൾ തത്സമയം അറിയാൻ ഹോസ്പിറ്റൽ പ്രീ അറൈവൽ ഇന്റിമേഷൻ സിസ്റ്റം

: 12/03/2024

  ചങ്ങാതി പദ്ധതി: അതിഥി തൊഴിലാളികള്‍ക്കുള്ള ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

: 15/03/2024

  സംസ്ഥാനത്തെ ആദ്യത്തെ കേരളഗ്രോ ഷോപ്പ് തിരുവനന്തപുരത്ത്

: 16/03/2024