ജില്ല ഇനിഷ്യേറ്റിവ്സ്
പാറശാല മണ്ഡലത്തിലെ ഏഴ് സ്കൂളുകളിൽ വർണ്ണക്കൂടാരം പദ്ധതി ആരംഭിക്കുന്നു. പാറശാല ബി ആർസിക്ക് കീഴിലുള്ള ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ ആനാവൂർ, ഗവൺമെന്റ് യു പി എസ് മഞ്ചവിളാകം, ഗവൺമെന്റ് എൽ പി എസ് ആലത്തോട്ടം, ഗവൺമെന്റ് യു പി എസ് കുന്നത്തുകാൽ, ഗവൺമെന്റ് എൽ പി എസ് ഇഞ്ചിവിള, കാട്ടാക്കട ബി ആർ സിയ്ക്ക് കീഴിലുള്ള ഗവൺമെന്റ് ഹൈസ്കൂൾ നെയ്യാർഡാം, ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ കീഴാറൂർ എന്നീ ഏഴ് സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
കുട്ടികൾക്ക് സന്തോഷത്തോടെയും അവരുടെ അഭിരുചിക്കനുസരിച്ചും കളികളിൽ ഏർപ്പെടാൻ കഴിയുന്ന വിശാലവും ശിശു സൗഹൃദവുമായ പ്രവർത്തന ഇടങ്ങൾ ഒരുക്കുക എന്നതാണ് വർണക്കൂടാരം മാതൃകാ പ്രീ പ്രൈമറി സ്കൂൾ പരിപാടിയിലൂടെ സാക്ഷാത്കരിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര നിലവാരവും പ്രാദേശിക പ്രസക്തവുമായ പ്രീ സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന വർണ്ണക്കൂടാരം പദ്ധതിയിൽ ശിശുസൗഹൃദ ഫർണിച്ചറുകൾ, ഔട്ട്ഡോർ പ്ലേ മെറ്റീരിയൽസ്, ആകർഷകമായ ചുവർ ചിത്രങ്ങൾ തുടങ്ങി കുട്ടികളുടെ ശാരീരിക-മാനസിക വികാസത്തിന് വേണ്ട ഘടകങ്ങളെല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്.
കുട്ടികളെ വായനയിലേയ്ക്കും എഴുത്തിലും പ്രചോദിപ്പിക്കുന്ന ഭാഷ വികാസ ഇടം, ഗണിതയിടം, വരയിടം, കുഞ്ഞരങ്ങ് (കുട്ടികളുടെ കലാപ്രകടനങ്ങൾക്കുള്ള ആവിഷ്ക്കാരയിടം), ആട്ടവും പാട്ടും, ശാസ്ത്രാനുഭവങ്ങൾക്കുള്ള ഇടം, ഹരിതോദ്യാനം, പഞ്ചേന്ദ്രിയാനുഭവയിടം, നിർമ്മാണയിടം, കര കൗശലയിടം, ഇ ഇടം, കളിയിടം (അകം പുറം) എന്നിങ്ങനെ കുട്ടികളുടെ വികാസമേഖലകളിൽ കഴിവ് ഉറപ്പാക്കാൻ പര്യാപ്തമായ 13 പ്രവർത്തന ഇടങ്ങളാണ് വർണ്ണക്കൂടാരം പദ്ധതിയിലുള്ളത്.
: 03/02/2024
പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്: അപേക്ഷ ക്ഷണിച്ചു
നഗരസഭാ ജനസേവന കേന്ദ്രം രാവിലെ എട്ടുമുതൽ രാത്രി ഏഴുവരെ പ്രവർത്തിക്കും
'പഠ്ന ലിഖ്ന അഭിയാൻ' ജില്ലയിൽ അര ലക്ഷം പേരെ സാക്ഷരരാക്കും
മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് മൊബൈൽ ആപ്പുമായി ഹരിത കേരള മിഷൻ
അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി
ഇ-ശ്രം രജിസ്ട്രേഷൻ പ്രത്യേക കൗണ്ടർ 20 മുതൽ
ഗവ. ആയുർവേദ കോളേജിൽ മൂത്രക്കല്ല് ചികിത്സ
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സമയക്രമം
പതിനഞ്ച് മുതൽ 18 വയസു വരെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ ജനുവരി മൂന്ന് മുതൽ
സൗരതേജസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം
കുട്ടികള്‍ക്കായി പ്രത്യേക കോവാക്സിന് സെഷന്
കോവിഡ് വ്യാപനം : ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു
പുഴയൊഴുകും മാണിക്കല്‍' സംസ്ഥാനത്തെ മാതൃകാപദ്ധതിയാക്കും
പൊൻമുടി ഇക്കോടൂറിസത്തിൽ 18.01.2022 മുതൽ സന്ദർശകർക്ക് പ്രവേശനമില്ല
മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റ് വിതരണം പകൽ 12 വരെ
250 ഹെക്ടറിൽ കേരഗ്രാമം പദ്ധതിയുമായി കഴക്കുട്ടം കൃഷിഭവൻ
വിദ്യാകിരണം മിഷൻ: ജില്ലയിൽ 9 സ്കൂളുകൾ കൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു
തിരുവനന്തപുരത്ത് ഇനി മുതൽ സ്ത്രീകൾക്ക് നിയമസഹായം വീട്ടുമുറ്റത്ത്
കാട്ടാൽ എഡ്യൂകെയർ പദ്ധതി
'വാല്‍ക്കിണ്ടി' പദ്ധതിയുമായി അണ്ടൂര്‍ക്കോണം പഞ്ചായത്ത്
വാമനപുരം നദീ സംരക്ഷണത്തിനായി 'നീർധാര' പദ്ധതി
'നിയമഗോത്രം' പദ്ധതി
'എന്റെ തൊഴില്‍ എന്റെ അഭിമാനം' പദ്ധതിയ്ക്ക് തുടക്കമായി
ശംഖുമുഖം ഹരിത ടൂറിസം പദ്ധതിക്ക് തുടക്കമായി
തണൽപാത പദ്ധതിയുമായി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്
ചിറയിൻകീഴിൽ 'നൂറു കോഴിയും കൂടും' പദ്ധതി
'മാതൃക പോഷകത്തോട്ടം' പദ്ധതിയുമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്
എല്ലാവർക്കും നീന്തൽ പരിശീലനം ലക്ഷ്യം; ഹൈ ടെക് നീന്തൽകുളം പ്രവർത്തന സജ്ജമായി
ഗ്രാമ്യ പദ്ധതിയ്ക്ക് തുടക്കമായി
വഴിയോരക്കച്ചവടത്തിന് തലസ്ഥാനത്തിനി സ്മാർട്ട് വെൻഡിംഗ് സ്ട്രീറ്റ്
സംസ്ഥാനത്തെ ഏറ്റവും വലിയ കാൽനട മേൽപ്പാലം കിഴക്കേകോട്ടയിൽ
പുഷ്പകൃഷിയില്‍ നൂറുമേനി: മാതൃകയായി പാറശാല ബ്ലോക്ക് പഞ്ചായത്ത്
വൈദ്യുതി വാഹന ചാര്‍ജ്ജിംഗ് സ്റ്റേഷനുകൾ ഇനി തിരുവനന്തപുരത്തും
സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഹരിത സ്ഥാപനമായി ഇടവ ഗ്രാമ പഞ്ചായത്ത്
ജീവിതശൈലി രോഗനിയന്ത്രണം: സമഗ്രപദ്ധതിയുമായി അണ്ടൂര്‍ക്കോണം പഞ്ചായത്ത്
വരുന്നു, മെയിഡ് ഇന്‍ അണ്ടൂര്‍ക്കോണം എല്‍.ഇ.ഡി ബള്‍ബുകള്‍
10 സെന്റില്‍ നിന്ന് 500 കിലോ വിളവെടുപ്പുമായി കുളത്തൂരിലെ 'ഇഞ്ചി ഗ്രാമം'
കണ്ടൽചെടികൾക്കായി 'ആവാസതീരം'
ജീവിതശൈലി രോഗനിയന്ത്രണം : 'ആരോഗ്യഗ്രാമം' പദ്ധതിയുമായി അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്
'ജുഡോക': സൗജന്യ ജൂഡോ പരിശീലന പദ്ധതിക്ക് ജില്ലയില്‍ തുടക്കം
'കായിക ഗ്രാമം ഞങ്ങളിലൂടെ'@ മടവൂർ എൽ.പി.എസ്
വാമനപുരത്ത് ചെറുവനമൊരുങ്ങുന്നു, 12000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും
ടൂറിസം കേന്ദ്രങ്ങളിൽ സന്ദര്‍ശകര്‍ക്കും മാര്‍ക്കിടാൻ ഡെസ്റ്റിനേഷന്‍ റേറ്റിംഗ് സംവിധാനം
ജൈവകൃഷിയില്‍ അണ്ടൂര്‍ക്കോണം പഞ്ചായത്തിന്റെ വിജയമാതൃക
ജൈവകൃഷിയിൽ നൂറുമേനി വിജയവുമായി പള്ളിച്ചൽ പഞ്ചായത്ത്
കുളത്തൂര്‍ കുത്തരി: പ്രാദേശികമായി അരി ഉത്പാദിപ്പിക്കാനൊരുങ്ങി കുളത്തൂര്‍
ഓപ്പൺ ജിമ്മും ഓപ്പൺ എയർ തിയറ്ററടക്കം പുത്തരിക്കണ്ടം മൈതാനം
ആക്കുളത്ത് സിനികഫെ പാർക്ക്
'ഉദ്യാന ശലഭം': ഭിന്നശേഷിക്കുട്ടികള്‍ക്കായി മാതൃകാ പദ്ധതിയുമായി പെരിങ്കടവിള ബ്ലോക്ക്
കല്ലറ പഞ്ചായത്തിൽ ഗ്രാമവണ്ടി യാഥാർത്ഥ്യമായി
മാണിക്കല്‍ ഗ്രാമപഞ്ചായത്തില്‍ താമര കൃഷി ആരംഭിച്ചു
മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാൻ ഇലക്ട്രിക് വാഹനങ്ങളുമായി ഹരിത കർമ്മ സേന
ഗ്രാമഭവൻ പദ്ധതിയിലൂടെ പഞ്ചായത്ത് സേവനങ്ങൾ തൊട്ടരികിൽ-വേഗത്തിൽ
ജീവിതശൈലി രോഗങ്ങൾ കണ്ടെത്താൻ വീട്ടുപടിക്കൽ ലാബുമായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്
സൂര്യകാന്തി പൂക്കൾ ഇനി തിരുവനന്തപുരത്തും വിരിയും
വനിത പൊലീസുകാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരത്തിന് ഷീ പദ്ധതി
നെടുമങ്ങാട് നഗരസഭ ബഡ്സ് സ്കൂളിൽ വെർച്വൽ തെറാപ്പി യൂണിറ്റ്
തിരുവനന്തപുരം ജില്ലയില്‍ 9 തീരദേശ റോഡുകള്‍
ഗോത്രവര്‍ഗ്ഗ കുട്ടികള്‍ക്ക് പ്രത്യേക പ്രവേശനം; ക്യാമ്പൊരുക്കി ശാസ്ത്ര സാങ്കേതിക മ്യൂസിയം
സോളാര്‍ സിറ്റി പദ്ധതിയിലൂടെ തിരുവനന്തപുരം ഇനി സൗരോര്‍ജ നഗരം
കരകുളം ഇനി സമ്പൂര്‍ണ വലിച്ചെറിയല്‍ മുക്ത ഗ്രാമപഞ്ചായത്ത്
തദ്ദേശ ഉത്പന്നങ്ങൾ ഇനി വീട്ടിലെത്തും; ഇക്കോഷോപ്പുമായി കല്ലിയൂർ ഗ്രാമപഞ്ചായത്ത്
ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഡ്രോണ്‍
കുടുംബശ്രീ സഹായത്തോടെ ബഡ്സ് മാര്‍ക്കറ്റിങ് കിയോസ്ക്
കൗമാരക്കാര്‍ക്ക് ലൈംഗിക വിദ്യാഭ്യാസവുമായി പ്രൊജക്ട് എക്സ്
വിദ്യാർഥികൾക്ക് മെൻസ്ട്രൽ കപ്പ് പദ്ധതിയുമായി കേരള ഫീഡ്സ്
കരുതല്‍ അരികിലെത്തും; അതിയന്നൂര്‍ ബ്ലോക്കിൽ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്
വിദ്യാർഥിനികളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും കളക്ടേഴ്സ് സൂപ്പർ 100 പദ്ധതി
ശിശു പരിപാലനത്തിന് 'ലിറ്റിൽ വണ്ടർലാൻഡ്'
സൗന്ദര്യവത്കരണത്തിനൊരുങ്ങി കരമനയാറിന്റെ തീരം
ജില്ലയിലെ ആദ്യ ഫ്ളോട്ടിങ് ബ്രിഡ്ജ് വർക്കലയിൽ
തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യത്തിന്റെ അളവറിയാൻ സർവേ
കള്ളിക്കാട് പഞ്ചായത്ത് സ്റ്റേഡിയം ഇനി ഹൈടെക്
ലഹരിവിമുക്ത തീരം പദ്ധതിയുമായി ഫിഷറീസ് വകുപ്പ്
ലോകോത്തര നിലവാരത്തില്‍ നീന്തല്‍ക്കുളവും സോനാ ബാത്തും
കാട്ടാക്കടയിലെ ജലസമൃദ്ധി പദ്ധതി രാജ്യാന്തര വാട്ടര്‍ കോണ്‍ക്ലേവില്‍
കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് ബ്രിഡ്ജ് കരിക്കകത്ത്
മാമ്പഴ സമൃദ്ധിയുമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്
സ്മാർട്ട് സിറ്റിയിൽ നിന്ന് 'സിറ്റിസ് 2.0'ലേക്ക്: നേട്ടം കൊയ്ത് തിരുവനന്തപുരം നഗരസഭ
രോഗികളുടെ വിവരങ്ങൾ തത്സമയം അറിയാൻ ഹോസ്പിറ്റൽ പ്രീ അറൈവൽ ഇന്റിമേഷൻ സിസ്റ്റം
ചങ്ങാതി പദ്ധതി: അതിഥി തൊഴിലാളികള്‍ക്കുള്ള ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചു
സംസ്ഥാനത്തെ ആദ്യത്തെ കേരളഗ്രോ ഷോപ്പ് തിരുവനന്തപുരത്ത്
പാരമ്പര്യേതര ഊർജ ഉൽപ്പാദനം വ്യാപകമാക്കാൻ സോളാര്‍ റൂഫിംഗ് പദ്ധതി
പൈപ്പിലൂടെ പാചകവാതകം: സിറ്റി ഗ്യാസ് പദ്ധതിക്ക് തുടക്കം
സംസ്ഥാനത്തെ ആദ്യ മില്‍മ മിലി മാര്‍ട്ട് പഴവങ്ങാടിയില്‍
പറന്നുയരാൻ 'ഫീനിക്സ്' തെറാപ്പി യൂണിറ്റ്
സ്മാർട്ട് ഫങ്ഷനിൽ തിളങ്ങി പ്രവച്ചമ്പലം - കരമന റോഡ്; ഇ-സാങ്കേതിക വിദ്യ കേരളത്തിൽ ആദ്യം
പച്ചത്തുരുത്തിൽ സെഞ്ച്വറി കടന്ന് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യ ത്രോംബക്ടമി ചികിത്സ
മനുഷ്യ-വന്യജീവിസംഘർഷങ്ങൾ ലഘൂകരിക്കാൻ - തിരുവനന്തപുരത്തെ മലയോര മേഖലകളിൽ ആനപ്രതിരോധ കിടങ്ങുകൾ
വന്യജീവി സംരക്ഷണത്തിന് പുതുമാതൃകയുമായി കേരളം: ആനകളെ വനാധിഷ്ഠിത ആവാസവ്യവസ്ഥയിലേക്ക് പുനഃസ്ഥാപിച്ച് കോട്ടൂർ ആന പുനരധിവാസ കേന്ദ്രം
ദേശീയ പുരസ്കാര നേട്ടത്തിൽ തിരുവനന്തപുരം നഗരസഭ;അർബൻ ഗവേണൻസ്, സാനിറ്റേഷൻ വിഭാഗങ്ങളിൽ നേട്ടം
വിനോദസഞ്ചാരികളുടെ 2025 ലെ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനില്‍ തിരുവനന്തപുരം
ദേശീയ പുരസ്കാര നിറവിൽ പുല്ലമ്പാറ പഞ്ചായത്ത്