ജില്ല ഇനിഷ്യേറ്റിവ്സ്
സമ്പൂര്‍ണ വലിച്ചെറിയല്‍ മുക്ത പഞ്ചായത്തായി കരകുളം. മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി, 'മികച്ച സംസ്‌കരണം - മികവുറ്റ സംസ്‌കാരം എന്ന മുദ്രവാക്യമുയര്‍ത്തി കഴിഞ്ഞ 4 മാസമായി പഞ്ചായത്തൊട്ടാകെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, മാലിന്യ കൂനകള്‍ നീക്കം ചെയ്യല്‍, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തികള്‍, ബോതവത്ക്കരണ ക്ളാസുകൾ എന്നിവ നടത്തിയാണ് പഞ്ചായത്ത് നേട്ടം കൈവരിച്ചത്.
വാര്‍ഡ് സാനിടൈസേഷന്‍ സമിതികള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, കുടുംബശ്രീ - തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് സമ്പൂര്‍ണ വലിച്ചെറിയല്‍മുക്ത പഞ്ചായത്തെന്ന നേട്ടം കൈവരിച്ചത്.
കരകുളത്തെ മാലിന്യ മുക്തമായി സംരക്ഷിക്കുന്നതിന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയും ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്യും.
: 02/06/2023
സോളാര്‍ സിറ്റി പദ്ധതിയിലൂടെ തിരുവനന്തപുരം ഇനി സൗരോര്‍ജ നഗരം
ഗോത്രവര്‍ഗ്ഗ കുട്ടികള്‍ക്ക് പ്രത്യേക പ്രവേശനം; ക്യാമ്പൊരുക്കി ശാസ്ത്ര സാങ്കേതിക മ്യൂസിയം
തിരുവനന്തപുരം ജില്ലയില്‍ 9 തീരദേശ റോഡുകള്‍
നെടുമങ്ങാട് നഗരസഭ ബഡ്‌സ് സ്കൂളിൽ വെർച്വൽ തെറാപ്പി യൂണിറ്റ്
വനിത പൊലീസുകാർ അഭിമുഖീകരിക്കുന്ന പ്രശ്‍നങ്ങൾക്ക് പരിഹാരത്തിന് ഷീ പദ്ധതി
സൂര്യകാന്തി പൂക്കൾ ഇനി തിരുവനന്തപുരത്തും വിരിയും
ജീവിതശൈലി രോഗങ്ങൾ കണ്ടെത്താൻ വീട്ടുപടിക്കൽ ലാബുമായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്
ഗ്രാമഭവൻ പദ്ധതിയിലൂടെ പഞ്ചായത്ത് സേവനങ്ങൾ തൊട്ടരികിൽ-വേഗത്തിൽ
മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാൻ ഇലക്ട്രിക് വാഹനങ്ങളുമായി ഹരിത കർമ്മ സേന
മാണിക്കല്‍ ഗ്രാമപഞ്ചായത്തില്‍ താമര കൃഷി ആരംഭിച്ചു
കല്ലറ പഞ്ചായത്തിൽ ഗ്രാമവണ്ടി യാഥാർത്ഥ്യമായി
'ഉദ്യാന ശലഭം': ഭിന്നശേഷിക്കുട്ടികള്‍ക്കായി മാതൃകാ പദ്ധതിയുമായി പെരിങ്കടവിള ബ്ലോക്ക്
ആക്കുളത്ത് സിനികഫെ പാർക്ക്
ഓപ്പൺ ജിമ്മും ഓപ്പൺ എയർ തിയറ്ററടക്കം പുത്തരിക്കണ്ടം മൈതാനം
കുളത്തൂര്‍ കുത്തരി: പ്രാദേശികമായി അരി ഉത്പാദിപ്പിക്കാനൊരുങ്ങി കുളത്തൂര്‍
ജൈവകൃഷിയിൽ നൂറുമേനി വിജയവുമായി പള്ളിച്ചൽ പഞ്ചായത്ത്
ജൈവകൃഷിയില്‍ അണ്ടൂര്‍ക്കോണം പഞ്ചായത്തിന്റെ വിജയമാതൃക
ടൂറിസം കേന്ദ്രങ്ങളിൽ സന്ദര്‍ശകര്‍ക്കും മാര്‍ക്കിടാൻ ഡെസ്റ്റിനേഷന്‍ റേറ്റിംഗ് സംവിധാനം
വാമനപുരത്ത് ചെറുവനമൊരുങ്ങുന്നു, 12000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും
'കായിക ഗ്രാമം ഞങ്ങളിലൂടെ'@ മടവൂർ എൽ.പി.എസ്
'ജുഡോക': സൗജന്യ ജൂഡോ പരിശീലന പദ്ധതിക്ക് ജില്ലയില്‍ തുടക്കം
ജീവിതശൈലി രോഗനിയന്ത്രണം : 'ആരോഗ്യഗ്രാമം' പദ്ധതിയുമായി അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്
കണ്ടൽചെടികൾക്കായി 'ആവാസതീരം'
10 സെന്റില്‍ നിന്ന് 500 കിലോ വിളവെടുപ്പുമായി കുളത്തൂരിലെ 'ഇഞ്ചി ഗ്രാമം'
വരുന്നു, മെയിഡ് ഇന്‍ അണ്ടൂര്‍ക്കോണം എല്‍.ഇ.ഡി ബള്‍ബുകള്‍
ജീവിതശൈലി രോഗനിയന്ത്രണം: സമഗ്രപദ്ധതിയുമായി അണ്ടൂര്‍ക്കോണം പഞ്ചായത്ത്
സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഹരിത സ്ഥാപനമായി ഇടവ ഗ്രാമ പഞ്ചായത്ത്
വൈദ്യുതി വാഹന ചാര്‍ജ്ജിംഗ് സ്റ്റേഷനുകൾ ഇനി തിരുവനന്തപുരത്തും
പുഷ്പകൃഷിയില്‍ നൂറുമേനി: മാതൃകയായി പാറശാല ബ്ലോക്ക് പഞ്ചായത്ത്
സംസ്ഥാനത്തെ ഏറ്റവും വലിയ കാൽനട മേൽപ്പാലം കിഴക്കേകോട്ടയിൽ
വഴിയോരക്കച്ചവടത്തിന് തലസ്ഥാനത്തിനി സ്മാർട്ട് വെൻഡിംഗ് സ്ട്രീറ്റ്
ഗ്രാമ്യ പദ്ധതിയ്ക്ക് തുടക്കമായി
എല്ലാവർക്കും നീന്തൽ പരിശീലനം ലക്‌ഷ്യം; ഹൈ ടെക് നീന്തൽകുളം പ്രവർത്തന സജ്ജമായി
'മാതൃക പോഷകത്തോട്ടം' പദ്ധതിയുമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്
ചിറയിൻകീഴിൽ 'നൂറു കോഴിയും കൂടും' പദ്ധതി
തണൽപാത പദ്ധതിയുമായി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്
ശംഖുമുഖം ഹരിത ടൂറിസം പദ്ധതിക്ക് തുടക്കമായി
'എന്റെ തൊഴില്‍ എന്റെ അഭിമാനം' പദ്ധതിയ്ക്ക് തുടക്കമായി
'നിയമഗോത്രം' പദ്ധതി
വാമനപുരം നദീ സംരക്ഷണത്തിനായി 'നീർധാര' പദ്ധതി
'വാല്‍ക്കിണ്ടി' പദ്ധതിയുമായി അണ്ടൂര്‍ക്കോണം പഞ്ചായത്ത്
കാട്ടാൽ എഡ്യൂകെയർ പദ്ധതി
തിരുവനന്തപുരത്ത് ഇനി മുതൽ സ്ത്രീകൾക്ക് നിയമസഹായം വീട്ടുമുറ്റത്ത്
വിദ്യാകിരണം മിഷൻ: ജില്ലയിൽ 9 സ്‌കൂളുകൾ കൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു
250 ഹെക്ടറിൽ കേരഗ്രാമം പദ്ധതിയുമായി കഴക്കുട്ടം കൃഷിഭവൻ
മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റ് വിതരണം പകൽ 12 വരെ
പൊൻമുടി ഇക്കോടൂറിസത്തിൽ 18.01.2022 മുതൽ സന്ദർശകർക്ക് പ്രവേശനമില്ല
പുഴയൊഴുകും മാണിക്കല്‍' സംസ്ഥാനത്തെ മാതൃകാപദ്ധതിയാക്കും
കോവിഡ് വ്യാപനം : ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു
കുട്ടികള്‍ക്കായി പ്രത്യേക കോവാക്സിന്‍ സെഷന്‍
സൗരതേജസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം
പതിനഞ്ച് മുതൽ 18 വയസു വരെയുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ ജനുവരി മൂന്ന് മുതൽ
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സമയക്രമം
ഗവ. ആയുർവേദ കോളേജിൽ മൂത്രക്കല്ല് ചികിത്സ
ഇ-ശ്രം രജിസ്‌ട്രേഷൻ പ്രത്യേക കൗണ്ടർ 20 മുതൽ
അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി
മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് മൊബൈൽ ആപ്പുമായി ഹരിത കേരള മിഷൻ
'പഠ്ന ലിഖ്ന അഭിയാൻ' ജില്ലയിൽ അര ലക്ഷം പേരെ സാക്ഷരരാക്കും
നഗരസഭാ ജനസേവന കേന്ദ്രം രാവിലെ എട്ടുമുതൽ രാത്രി ഏഴുവരെ പ്രവർത്തിക്കും
പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്: അപേക്ഷ ക്ഷണിച്ചു