സമീപകാലത്ത് പ്രസിദ്ധീകരിച്ച് ഇ-ടെൻഡറുകൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ഐ.സി.യു ആംബലൻ‍സിലേയ്ക്ക് വെൻ‍റിലേറ്റർ ​ബൈപാപ്പ് (1 എണ്ണം) വിതരണം.

  14-8-2025
  തൃശൂർ ജനറൽ ആശുപത്രിയിലേയ്ക്കാവശ്യമായ മെഡിക്കൽ ഓക്സിജൻ‍, ​നൈട്രസ് ഓക്​സൈഡ്, കാർബൺ ​ഡൈ ഓക്​സൈഡ് എന്നിവ റീഫില്ലിംഗ്.

  ഇന്ത്യൻ‍ റിസർവ് ബറ്റാലിയൻ‍ തൃശൂർ ക്യാമ്പിലെ വാട്ടർ ട്രീറ്റ്മെൻ‍റ് പ്ലാൻ‍റിലേയ്ക്ക് ഉപകരണങ്ങളുടെ വിതരണം.

  ഗവ. ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സ്ഥാപനത്തിലേക്ക് ഇൻഡസ്ട്രിയൽ തയ്യൽ മെഷീൻ (8 എണ്ണം) ഒറ്റ തയ്യൽ മെഷീൻ (10 എണ്ണം) 5 ത്രെഡ് ഓവർലോക്ക് മെഷീൻ (1 എണ്ണം) വിതരണം.

  കോട്ടയം വനം ഡിവിഷ​നിലെ നഗരമ്പാറ റേഞ്ചിലെ കുളമാവ് 1987 RLEGP അക്കേഷ്യ തോട്ടത്തിൽ നിൽക്കുന്നതും മാർക്ക് ചെയ്തിട്ടുളളതുമായ മരങ്ങൾ മുറിച്ച് ശേഖരിച്ച് നീക്കം ചെയ്ത് കൊണ്ടുപോകുന്നതിനുളള അവകാശം.

  അടിമാലി ഇലക്ട്രിക്കൽ ഡിവിഷനു കീഴിലുള്ള ഓഫീസുകളുടെ ഉപയോഗത്തിനായി ഒരു വർഷത്തേക്ക് ഡ്രൈവറോടുകൂടി ഡീസൽ ജീപ്പ് വിതരണം.

  12-8-2025
  ദർഘാസ് - സംസ്ഥാന ബയോകൺ​ട്രോൾ ലാബിലേയ്ക്കാവശ്യമായ കാർട്ടൺ ബോക്സുകൾ വിതരണം.

  8-8-2025
  ദർഘാസ് - അ​പ്ലൈഡ് ആർട്ട് വിഭാഗത്തിലേക്ക് കൺസ്യൂമബിൾസ് വിതരണം.

  അടിമാലിയിലെ ഇലക്ട്രിക്കൽ ഡിവിഷന്റെ ഉപയോഗത്തിനായി 3T അല്ലെങ്കിൽ അതിൽ കൂടുതൽ ശേഷിയുള്ളതും 4 മീറ്ററിൽ കുറയാത്ത നീളമുള്ളതുമായ ലോറികൾ ഡ്രൈവറോട് കൂടി വാടകയ്ക്ക് എടുക്കൽ..

  ദർഘാസ് - സ്കിൽ ഡെവലപ്മെൻ‍റ് സെൻ‍ററിലെ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് ആവശ്യമായ ഉപകരണങ്ങളുടെ വിതരണം.

  7-8-2025
  പുനർ ദർഘാസ് - സ്കിൽ ഡെവലപ്മെൻ‍റ് സെൻ‍ററിലെ അസിസ്റ്റൻ‍റ് ബേക്കിംഗ് ടെക്നീഷ്യൻ‍ ​കോഴ്സിലേയ്ക്ക് ആവശ്യമായ ഉപകരങ്ങളുടെ വിതരണം.

  ദർഘാസ് - ഡ്രോൺ സർവ്വീസ് ടെക്നീഷ്യൻ‍ ഓപ്പറേറ്റീവ് കോഴ്സിലേയ്ക്ക് ആവശ്യമായ ലാബ് ഉപകരണങ്ങളുടെ വിതരണം.

  ദർഘാസ് - ലാബ് റീ ഏജൻ‍റ്സ് വിതരണം.
ദർഘാസ് - ലാബ് റീ ഏജൻ‍റ്സ് വിതരണം.
  7-8-2025
  ദർഘാസ് - കോട്ടുകാൽ കുടുംബാരോഗ്യകേന്ദ്രത്തിലും സ്ഥാപനത്തി​ന്റെ കീഴിലുളള സബ്സെൻ‍റുകളിലും 2025-26 സാമ്പത്തിക വർഷത്തേയ്ക്ക് ആവശ്യമായ സാധനങ്ങൾ വിതരണം.

  ദർഘാസ് - കൊല്ലം ജില്ലാ ആശുപത്രി ജില്ലാ ലിംബ് ഫീറ്റിംഗ് സെൻ‍ററിലേയ്ക്ക് 2025 ആഗസ്റ്റ് മാസം മുതൽ ഒരു വർഷകാലയളവിലേയ്ക്ക് ആവശ്യമായി വരുന്ന ഡി.എൽ.എഫ്.സി മെറ്റീരിയൽസ് വിതരണം.

  ചെർക്കള ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വിദ്യാനഗർ മുതൽ ഐടിഐ ജംഗ്ഷൻ വരെ 11kV യുജി കേബിൾ നിർമ്മാണം..

  6-8-2025
  അടിമാലി ഇലക്ട്രിക്കൽ ഡിവിഷനു കീഴിലുള്ള ഓഫീസുകൾക്ക് ഒരു വർഷത്തേക്ക് ഡ്രൈവറോടുകൂടി ഡീസൽ ജീപ്പ് വിതരണം.

  5-8-2025
  കോറിജൻഡം 1 - വാളയാർ സബ്സ്റ്റേഷനിൽ ഇ-ടെൻഡർ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ബിഡ് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി.

  കോറിജൻഡം 2 - വാളയാറിലെ 110kV സബ്സ്റ്റേഷനിലെ ശേഷി വർദ്ധന: ഇ-ടെൻഡർ ജോലികൾക്കുള്ള അഡീഷണൽ പെർഫോമൻസ് ഗ്യാരണ്ടിയെക്കുറിച്ചുള്ള വ്യക്തത.

താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി