സമീപകാലത്ത് പ്രസിദ്ധീകരിച്ച് പ്രഖ്യാപനങ്ങൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  എഞ്ചിനീയർമാർക്കും അഡ്മിൻ സ്റ്റാഫിനും വേണ്ടിയുള്ള കപ്പാസിറ്റി ബിൽഡിംഗ് ഓൺസൈറ്റ് പരിശീലന പരിപാടികൾ.
എഞ്ചിനീയർമാർക്കും അഡ്മിൻ സ്റ്റാഫിനും വേണ്ടിയുള്ള കപ്പാസിറ്റി ബിൽഡിംഗ് ഓൺസൈറ്റ് പരിശീലന പരിപാടികൾ.
  30-4-2024
  കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിലേക്കുള്ള അംഗത്വ നിയമനത്തിനുള്ള വിജ്ഞാപനം.
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിലേക്കുള്ള അംഗത്വ നിയമനത്തിനുള്ള വിജ്ഞാപനം.
  9-6-2023
  ഐ&പി.ആർ.ഡി ഉത്തരവുകൾ, നോട്ടിഫിക്കേഷനുകൾ, ടെൻഡറുകൾ ഇമെയിൽ മുഖാന്തരം ലഭ്യമാക്കുന്നത് സംബന്ധിച്ച്..
വിവിധ വകുപ്പുകളിൽ നിന്നുള്ള ഉത്തരവുകൾ, ടെൻഡറുകൾ, നോട്ടിഫികേഷനുകൾ തുടങ്ങിയവ സർക്കാറിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിനായി വിവരപൊതുജന സമ്പർക്ക വകുപ്പിന്റെ വെബ് & ന്യൂ മീഡിയ വിഭാഗത്തിന്റെ webprd@kerala.gov.in എന്ന ഔദ്യോഗിക ഈമെയിലിലേക്ക് അയക്കേണ്ടാതാണെന്ന് അറിയിക്കുന്നു..
  7-7-2021
  റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായുള്ള പ്രൊജക്റ്റ് അപ്പ്രൈസൽ മാർഗ്ഗനിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന്..
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനായി റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എന്ന സംവിധാനം കേരള സർക്കാർ ആരംഭിച്ചിരിക്കുന്നത്..
  24-3-2021
  റീബിൽഡ് കേരള ഇനീഷ്യേറ്റീവും ലോകബാങ്കും ചേർന്നു തയാറാക്കിയ പാരിസ്ഥിതുക സാമൂഹിക സംവിധാനങ്ങളുടെ വിലയിരുത്തൽ റിപ്പോർട്ട് പൊതുജനങ്ങൾക്ക് സമർപ്പിക്കുന്നു..
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി ലോകബാങ്ക് സഹായത്തൊടെ സംസ്ഥനത്ത് നടപ്പിലാക്കുന്ന പ്രോഗ്രാം ഫോർ റിസൽട്ട് പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ റിപ്പോർട്ടാണ്. നിങ്ങളുടെ പ്രതികരണങ്ങൾ അറിയാൻ താൽപ്പര്യപ്പെടുന്നു..
  5-2-2021
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി