സമീപകാലത്ത് പ്രസിദ്ധീകരിച്ച് ഇ-ടെൻഡറുകൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  വെണ്ണക്കര 110kV സബ്സ്റ്റേഷനിലെ കോമ്പൗണ്ട് ഭിത്തി നവീകരണം.

  24-3-2025
  പാലക്കാട് വൈദ്യുതിഭവനത്തിലെ 33kV സബ്സ്റ്റേഷനിലെ കൺട്രോൾ റൂം കെട്ടിടത്തിന്റെ പെയിന്റിംഗും വാട്ടർപ്രൂഫിംഗും.

  പാലക്കാട് മണിയമ്പാറയിലുള്ള 33kV സബ്സ്റ്റേഷനിൽ പെയിന്റിംഗ്, വാട്ടർപ്രൂഫിംഗ് ജോലികൾ.

  തൃശ്ശൂർ കൂർക്കഞ്ചേരി ഇലക്ട്രിക്കൽ വിഭാഗത്തിലേക്ക് 12 മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ടാക്സി ജീപ്പ്/മൾട്ടിപർപ്പസ് വെഹിക്കിൾ (1500 സിസി അല്ലെങ്കിൽ അതിൽ കൂടുതൽ) ഡ്രൈവർ, ഇന്ധനം എന്നിവയോടെ വാടകയ്ക്ക് എടുക്കുന്നു.

  22-3-2025
  നിലമ്പൂർ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ 110kV സബ്‌സ്റ്റേഷനിൽ നിന്ന് വടപുരം, മിൽമ എന്നിവിടങ്ങളിലേക്ക് പുതിയ 11kV ഫീഡറുകൾക്കുള്ള പോൾ ഇൻസ്റ്റാളേഷൻ.

  പാണ്ടിക്കാട് ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ മേലാറ്റൂർ എസ്എസിൽ നിന്ന് പാണ്ടിക്കാട് ടൗണിലേക്ക് എബിസി ഉപയോഗിച്ച് പുതിയ 11kV ഫീഡർ സ്ട്രിംഗുചെയ്യുന്നതിനുള്ള HT സ്ട്രക്ചർ വർക്ക്.

  തൃശ്ശൂർ ഇലക്ട്രിക്കൽ ഡിവിഷൻ ഈസ്റ്റിനു കീഴിൽ അയ്യന്തോളിലെ ഇലക്ട്രിക്കൽ സെക്ഷനിലേക്ക് 15 വർഷത്തിൽ താഴെ പഴക്കമുള്ളതും ഡ്രൈവറും ഇന്ധനവും സഹിതം ഒരു ടാക്സി ജീപ്പ്/മൾട്ടിപർപ്പസ് വാഹനം (1500 സിസി അല്ലെങ്കിൽ അതിൽ കൂടുതൽ) 12 മാസത്തെ കരാർ അടിസ്ഥാനത്തിൽ വാടകയ്‌ക.
തൃശ്ശൂർ ഇലക്ട്രിക്കൽ ഡിവിഷൻ ഈസ്റ്റിനു കീഴിൽ അയ്യന്തോളിലെ ഇലക്ട്രിക്കൽ സെക്ഷനിലേക്ക് 15 വർഷത്തിൽ താഴെ പഴക്കമുള്ളതും ഡ്രൈവറും ഇന്ധനവും സഹിതം ഒരു ടാക്സി ജീപ്പ്/മൾട്ടിപർപ്പസ് വാഹനം (1500 സിസി അല്ലെങ്കിൽ അതിൽ കൂടുതൽ) 12 മാസത്തെ കരാർ അടിസ്ഥാനത്തിൽ വാടകയ്‌ക്കെടുക്കുന്നു.
  21-3-2025
  ഇലക്ട്രിക്കൽ സെക്ഷൻ ചിത്താരിക്ക് കീഴിൽ അതിയാൻപൂരിൽ നിന്ന് ഐഷൽ ആശുപത്രിയിലേക്കുള്ള കാഞ്ഞങ്ങാട് ഫീഡറിന്റെ എക്സറ്റന്ഷനായി എബിസി ഉപയോഗിച്ച് 11 കെവി ലൈൻ നിർമ്മാണം.

  ചോയ്യംകോട് ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ പള്ളിപ്പാറ മുതൽ മുക്കട വരെ എസിഎസ്ആർ റാക്കൂൺ ഉപയോഗിച്ചുള്ള 11 കെവി ലൈൻ നിർമാണം.

  20-3-2025
  തൃക്കരിപ്പൂർ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വടക്കേക്കൊവ്വലിൽ നിന്ന് ഒടിസി ട്രാൻസ്ഫോർമറിലേക്ക് എച്ച്ടി എബിസി ഉപയോഗിച്ച് 11 കെവി ലൈൻ നിർമ്മാണം.

  പുനർ ദർഘാസ് - റബ്ബർ ബ്ലാങ്കറ്റുകൾ, P.S PLATES AND CHEMICALS എന്നിവയുടെ വിതരണം.

  19-3-2025
  പുനർ ദർഘാസ് - സ്റ്റിച്ചിങ് വയർ, ലാമിനേഷൻ‍ ഫിലിംസ് എന്നിവയുടെ വിതരണം.

  ദർഘാസ് - കോട്ടൺ വേസ്റ്റ്, ബനിയൻ‍ ​വേസ്റ്റ് എന്നിവയുടെ വിതരണം.

  പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിലെ സീവേജ് ട്രീറ്റ്മെൻ‍റ് പ്ലാൻ‍റി​ന്റെ സി എം സി ക്കുളള കരാർ.

  വെൽഡർട്രേഡിലേയ്ക്ക് ഫാബ്രിക്കേറ്റഡ് ടേബിൾസ് വിതരണം.

  തൃശൂർ പൂരം 2025 പ്രദർശനത്തിൽ ഫാം ഇൻ‍ഫർമേഷൻ‍ ബ്യൂറോയുടെ പവലിയൻ‍ നിർമ്മിക്കുന്നതിനും, കമനീയമായി മോടിപിടിപ്പിക്കുന്നതിനും അനുബന്ധ ജോലികൾ ചെയ്യുന്നതിനും.

  കൊല്ലം ജില്ലാ ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി / ആരോഗ്യ കിരണം / ആർ.ബി.എസ്.കെ / മെഡിസെപ്പ് ചികിത്സാ ആനുകൂല്യമുളള രോഗികൾക്ക് 01.04.2025 മുതൽ 31.03.2026 വരെ കാലയളവിലേയ്ക്ക് ഓർത്തോ ഇംപ്ലാൻ‍റുകൾ, ദന്തൽ ഡിപ്പാർട്ട്മെൻ‍റിലേയ്ക്ക് 01.05.2025 മ.
കൊല്ലം ജില്ലാ ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി / ആരോഗ്യ കിരണം / ആർ.ബി.എസ്.കെ / മെഡിസെപ്പ് ചികിത്സാ ആനുകൂല്യമുളള രോഗികൾക്ക് 01.04.2025 മുതൽ 31.03.2026 വരെ കാലയളവിലേയ്ക്ക് ഓർത്തോ ഇംപ്ലാൻ‍റുകൾ, ദന്തൽ ഡിപ്പാർട്ട്മെൻ‍റിലേയ്ക്ക് 01.05.2025 മുതൽ 31.03.2026 വരെ കാലയളവിലേയ്ക്ക് ആവശ്യമായി വരുന്ന സാമഗ്രകൾ എന്നിവ വിതരണം.
  19-3-2025
  എറണാകുളം മലയിടംതുരുത്ത് കുടുംബാരോഗ്യകേന്ദ്രത്തിലേയ്ക്ക് 2025-2026 ​കാലയളവി​​ലേയക്കാവശ്യമായ റീഏജൻ‍റുകൾ / കൺസ്യൂമബിൾസ് എന്നിവയുടെ വിതരണം.

  മണിമല ഇലക്ട്രിക്കൽ വിഭാഗത്തിൽ പ്രതിമാസം 2250 കിലോമീറ്റർ ഓട്ടത്തിന് പ്രതിദിനം 24 മണിക്കൂർ ഉപയോഗത്തിന്, 1500 ccയിൽ കൂടുതൽ എഞ്ചിൻ ശേഷിയുള്ളതും ഡ്രൈവറുമായുള്ള കരാർ കാലാവധി അവസാനിക്കുമ്പോൾ 15 വർഷത്തിൽ കൂടാത്തതുമായ ടാക്സി ജീപ്പ് ഒരു വർഷത്തേക്ക് വാടകയ്ക്ക്.
മണിമല ഇലക്ട്രിക്കൽ വിഭാഗത്തിൽ പ്രതിമാസം 2250 കിലോമീറ്റർ ഓട്ടത്തിന് പ്രതിദിനം 24 മണിക്കൂർ ഉപയോഗത്തിന്, 1500 ccയിൽ കൂടുതൽ എഞ്ചിൻ ശേഷിയുള്ളതും ഡ്രൈവറുമായുള്ള കരാർ കാലാവധി അവസാനിക്കുമ്പോൾ 15 വർഷത്തിൽ കൂടാത്തതുമായ ടാക്സി ജീപ്പ് ഒരു വർഷത്തേക്ക് വാടകയ്ക്ക് എടുക്കൽ.
  19-3-2025
  ചെർക്കള ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള തയൽ ആളൂരിൽ ACSR റാക്കൂൺ ഉപയോഗിച്ച് 11kV ലൈൻ നിർമ്മാണവും ട്രാൻസ്ഫോർമർ സ്ഥാപിക്കലും.

താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി