സമീപകാലത്ത് പ്രസിദ്ധീകരിച്ച് ഇ-ടെൻഡറുകൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  തലയോലപ്പറമ്പ് ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ ചിറായിക്കടവിനെയും ഇടവട്ടത്തെയും ബന്ധിപ്പിക്കുന്നതിന് 1.2 കിലോമീറ്റർ 11 കെ.വി. നിർമ്മിക്കുന്നു.

  11-9-2024
  ദർഘാസ് - പ്രോസ്തോഡോൻ‍റിക്സ് വിഭാഗത്തിലേക്ക് ഹെവി ഡ്യൂട്ടി ലാബ് ​മൈക്രോ മോട്ടോർ വിത്ത് ​ഹെവി ഡ്യൂട്ടി ഹാൻ‍ഡ് പീസ്, Dry Model Trimmer with Diamond dise and Acrylizer എന്നിവ വിതരണം.

  10-9-2024
  പുനർ ദർഘാസ് - കെമിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം.

  ദർഘാസ് - ഫിസിക്കൽ എഡ്യുക്കേഷൻ‍ വിഭാഗത്തിലേക്ക് സ്പോർട്സ് യൂണിഫോം വിതരണം.

  ദർഘാസ് - ഗവ.എഞ്ചിനീയറിംഗ് കോളേജിലേയ്ക്കാവശ്യമായ Digital Storage Oscilloscope (2 nos) വിതരണം.

  ദർഘാസ് - ഫിസിക്കൽ എജ്യുക്കേഷൻ‍ വകുപ്പിലേക്ക് സ്പോർട്സ് ഉപകരണങ്ങൾ വിതരണം.

  പുനർ ദർഘാസ് - ബോട്ട് ഉയർത്തി വെക്കുന്നതിനായി ഉപയോഗിക്കുന്ന റെയിലുകൾ വിതരണം.

  തൃശൂർ (കിഴക്ക്) ഇലക്ട്രിക്കൽ ഡിവിഷൻ്റെ കീഴിലുള്ള വിവിധ ഇലക്ട്രിക്കൽ സെക്ഷനുകളിലെ വിവിധ പോൾ സ്ക്രാപ്പ് കെഇപിടി നീക്കം ചെയ്യുന്നതിനുള്ള ടെൻഡർ സ്പെസിഫിക്കേഷൻ.

  കാസർകോട് ഇലക്ട്രിക്കൽ സർക്കിളിനു കീഴിലുള്ള കാസർകോട് APTS യൂണിറ്റിൻ്റെ ഉപയോഗത്തിനായി വാഹനം വാടകയ്‌ക്കെടുക്കുന്നു..

  5-9-2024
  പുനർ ഇ-ലേലം - കോന്നി ഡിവിഷനിലെ മണ്ണാറപ്പാറ റേഞ്ചിൽപ്പെട്ട വെളളംതെറ്റി ഡംബിങ് ഡിപ്പോയിൽ അട്ടിവച്ചിരിക്കുന്ന പലജാതി തടികൾ 11.09.24, 19.09.24, 26.09.24, 08.10.24, 18.10.24, 29.10.24 എന്നീ തീയതികളിൽ ഇ-​ലേലം.

  4-9-2024
  ഇലക്ട്രിക്കൽ സെക്‌ഷൻ പെരുമണ്ണയുടെ കീഴിൽ കോട്ടായിത്താഴത്ത് യുജി കേബിളും പുതിയ ഡിടിആർ ഇറക്ഷനും സ്ഥാപിക്കൽ..

  2-9-2024
  ദർഘാസ് - S.A.T പീഡിയാട്രിക് നെഫ്രോളജി വകുപ്പിലേക്ക് ഡയാലിസിസ് കൺസ്യൂമബിൾസ് വിതരണം.

  30-8-2024
  ദർഘാസ് - ന്യൂറോളജി വകുപ്പിലേക്ക് ഡയാലിസിസ് കൺസ്യൂമബിൾസ് വിതരണം.

  പുനർ ദർഘാസ് - വാക്സിൻ‍ നിർമ്മാണത്തിനാവശ്യമായ രാസവസ്തുക്കൾ മീഡിയ എന്നിവ വിതരണം.

  ദർഘാസ് - ക്ലിനിക്കൽ ലാബിലേക്ക് റീ ഏജൻ‍റ് / കൺസ്യൂമബിൾസ് എന്നിവ വിതരണം.

  ദർഘാസ് - ഓട്ടോമേറ്റഡ് കാട്രിഡ്ജ് ബേസ്ഡ് സ്​പെസിഫിക് പ്രോട്ടീൻ‍ അന​ലൈസർ വിതരണം.

  കഞ്ചിക്കോട് 110 കെവി സബ്‌സ്റ്റേഷനിൽ ​കപ്പാസിറ്റി വർദ്ധനയും 110 കെവി ബസ് എക്സ്റ്റൻഷനും - കഞ്ചിക്കോട് 110 കെവി സബ്‌സ്റ്റേഷനിൽ പുതിയ കൺട്രോൾ റൂം കെട്ടിടത്തിൻ്റെ വൈദ്യുതീകരണം.

  പൊതുഭരണ വകുപ്പിൽ തപാലുകൾ കൊണ്ടുപോകാനായി ഉപയോഗിച്ചിരുന്ന മോട്ടോർ​സൈക്കിളുകളുടെ രജിസ്ട്രേഷൻ‍ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ വിൽപ്പന ചെയ്യുന്നതിനുളള പരസ്യ ലേലം.

  കാട്ടാക്കട / നെടുമങ്ങാട് ഇലക്ട്രിക്കൽ ഡിവിഷനു കീഴിലുള്ള ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ ഉപയോഗയോഗ്യമല്ലാത്ത തേക്കുതടികളുടെ വിൽപ്പന.

  29-8-2024
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി