സമീപകാലത്ത് പ്രസിദ്ധീകരിച്ച് ഇ-ടെൻഡറുകൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  പോത്തൻകോട് അണ്ടൂർക്കോണം സബ് റീജിയണൽ സ്റ്റോറിന്റെ അതിർത്തിയിൽ മുള്ളുവേലി, ചെയിൻ-ലിങ്ക് വേലി എന്നിവയുടെ നിർമ്മാണം.

  17-11-2025
  ദർഘാസ് - 31.03.2026 വരെ കാലയളവിലേയ്ക്ക് ആവശ്യമായി വരുന്ന സർജിക്കൽ സാമഗ്രികളുടെ വിതരണം.

  12-11-2025
  ദർഘാസ് - കമ്പ്യൂട്ടർ വിഭാഗത്തിൽ ഉപയോഗിക്കുന്ന യു.പി.എസിലേയ്ക്ക് ട്യൂബുലാർ ബാറ്ററികളുടെ വിതരണം.

  ദർഘാസ് - ബേസിക് അസ്ട്രോണമിക് ഒബ്സർവേറ്ററി ഉപകരണങ്ങളുടെ വിതരണം.

  കുമ്പള ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ദേവിനഗർ ട്രാൻസ്‌ഫോർമറിൽ കണ്ടക്ടർ മാറ്റൽ.

  മൂവാറ്റുപുഴയിലെ 110 കെവി സബ്സ്റ്റേഷനിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി 11 കെവി ഫീഡറുകൾ വേർതിരിക്കൽ..

  33kV 3VIPA 1 ഉം 2 ഉം ലൈനുകൾ UG കേബിളാക്കി മാറ്റുന്നു..

  വടകര ഇലക്ട്രിക്കൽ സർക്കിൾ പരിധിയിലുളള സബ് റീജിയണൽ സ്റ്റോറിൽ ലഭ്യമായ ഉപയോഗശൂന്യമായ സാധനങ്ങൾ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതിന് ദർഘാസുകൾ ക്ഷണിക്കുന്നു.

  മുടാടി ഇലക്ട്രിക്കല സെക്ഷ​ന്റെ ആവശ്യത്തിലേക്കായി 15 വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത ജീപ്പ്, ​ഡ്രൈവർ സഹിതം മാസവാടകയ്ക്കു ഒരു വർഷത്തേക്കു നൽകുവാൻ‍ ഇ ടെൻ‍ഡറുകൾ ക്ഷണിക്കുന്നു.

  1.1 kV AB കേബിളിനായി (1x25 ചതുരശ്ര മില്ലീമീറ്റർ plus 1x25 ചതുരശ്ര മില്ലീമീറ്റർ ഇൻസുലേറ്റഡ് മെസഞ്ചർ) യഥാർത്ഥ നിർമ്മാതാക്കളിൽ നിന്ന് ബിഡുകൾ ക്ഷണിക്കുന്നു.

  തൃശൂർ(ഈസ്റ്റ്) ഇലക്ട്രിക്കൽ ഡിവിഷനു കീഴിലുള്ള ഒല്ലൂർ ഇലക്ട്രിക്കൽ സബ് ഡിവിഷന്റെ ഉപയോഗത്തിനായി 15 വർഷത്തിൽ താഴെ പഴക്കമുള്ള 3 ടൺ മുതൽ 5 ടൺ വരെ ശേഷിയുള്ള വാഹന മിനി ലോറി ഡ്രൈവർ, ഇന്ധനം എന്നിവ സഹിതം 12 മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കുന്നു.
തൃശൂർ (ഈസ്റ്റ്) ഇലക്ട്രിക്കൽ ഡിവിഷനു കീഴിലുള്ള ഒല്ലൂർ ഇലക്ട്രിക്കൽ സബ് ഡിവിഷന്റെ ഉപയോഗത്തിനായി 15 വർഷത്തിൽ താഴെ പഴക്കമുള്ള 3 ടൺ മുതൽ 5 ടൺ വരെ ശേഷിയുള്ള വാഹന മിനി ലോറി ഡ്രൈവർ, ഇന്ധനം എന്നിവ സഹിതം 12 മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കുന്നു..
  10-11-2025
  വടകര ഇലക്ട്രിക്കൽ സർക്കിൾ പരിധിയിലുളള സബ് റീജിയണൽ സ്റ്റോറിൽ ലഭ്യമായ ഉപയോഗശൂന്യമായ സാധനങ്ങൾ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതിന് ദർഘാസുകൾ ക്ഷണിക്കുന്നു.
വടകര ഇലക്ട്രിക്കൽ സർക്കിൾ പരിധിയിലുളള സബ് റീജിയണൽ സ്റ്റോറിൽ ലഭ്യമായ ഉപയോഗശൂന്യമായ സാധനങ്ങൾ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതിന് ദർഘാസുകൾ ക്ഷണിക്കുന്നു.
  10-11-2025
  പുനർ ദർഘാസ് - ഡിജിറ്റൽ ഫോട്ടോഗ്രാഫർ ട്രേഡ് ലേയ്ക്ക് ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളുടെ വിതരണം.

  7-11-2025
  ദർഘാസ് - ഗവ. പ്രസ്സിലേയ്ക്ക് കോണിക്ക മിനോൾട്ട മിസ് ഹബ് 651 i പ്രിൻ‍ററി​ന്റെ ടോണർ കാട്രിഡ്ജ് റൺ 628, kyocera 6040i പ്രിൻ‍ററി​ന്റെ TK 6340 ടോണർ എന്നിവയുടെ വിതരണം.

  പുനർ ദർഘാസ് - ഷൊർണ്ണൂർ ഗവ. പ്രെസ്സിലേയ്ക്ക് കോണിക്ക മി​നോൾട്ട മിസ് ഹബ് 658e മെഷീൻ‍ സ്പെയർ പാർട്സ്, ​കോണിക്ക മിനോൾട്ട മിസ് ഹബ് 554e മെഷീൻ‍ സ്പെയർ പാർട്സ് എന്നിവയുടെ വിതരണം.

  ദർഘാസ് - എറണാകുളം ഗവ. പ്രെസ്സിലേയ്ക്ക് കോണിക്ക മി​നോൾട്ട മിസ് ഹബ് 658e മെഷീൻ‍ സ്പെയർ പാർട്സ്, Canon NPG 53 ​ടോണർ എന്നിവയുടെ വിതരണം.

  പുനർ ദർഘാസ് - ഗവ. പ്രെസ്സിലേയ്ക്ക് ബോക്സ് സ്ട്രാപ്പ്, കോണികക മിനോൾട്ട 658e മെഷീൻ‍ സ്പെയർ പാർട്സ് എന്നിവയുടെ വിതരണം.

  5-11-2025
  ദർഘാസ് - Buy back വ്യവസ്ഥയിൽ 4 walk in freezer Indoor and Outdoor, ​മൈനസ് 20 കോൾഡ് റൂം റിപ്പയർ ചെയ്യുന്നതിനുളള സ്പെയർ പാർട്സ് എന്നിവയുടെ വിതരണം.

  മൂവാറ്റുപുഴയിലെ 110kV കെ.വി സബ്സ്റ്റേഷനിൽ കൺട്രോൾ റൂം കെട്ടിടത്തി​ന്റെ വിപുലീകരണം.

  ജനറേഷൻ ഡിവിഷൻ ചിത്തിരപുരം - ഡിവിഷൻ ഓഫീസ് കെട്ടിടത്തിന്റെ ഫ്ളോറിങ് നവീകരണം, ഫ്രണ്ട് ഓഫീസ് മോഡിഫിക്കേഷൻ & പെയിന്റിംഗ്, അനുബന്ധ ജോലികൾ..

  4-11-2025
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി