സമീപകാലത്ത് പ്രസിദ്ധീകരിച്ച് ഇ-ടെൻഡറുകൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  പൈവളിഗെ ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ കുതിരക്കുടൽ മുതൽ കട്ടത്തമനെ വരെയുള്ള 11 കെ.വി ലൈൻ നിർമ്മാണം.

  23-7-2025
  ദർഘാസ് - തിരുവനന്തപുരം സെൻ‍ട്രൽ ​പ്രിസൺ & ​​കറക്ഷണൽ, ഹോമി​ലെ മാനുഫാക്ടറി സ്മിത്തി യൂണിറ്റുകളിലേക്ക് 2025-25 വർഷത്തേയ്ക്ക് ആവശ്യമായ അസംസ്ക്യത വസ്തുക്കളുടെ വിതരണം.

  22-7-2025
  ദർഘാസ് - 1.5 Ton എയർ കണ്ടീഷണൽ (10 എണ്ണം) വിതരണം ചെയ്ത് സ്ഥാപിക്കുന്നതിന്.

  അപ്പർ കല്ലാർ ഷെപ്-ന് വേണ്ടി പുതിയ 20 kVA DG സെറ്റ് വാങ്ങുന്നു..

  ദർഘാസ് - ഫിസിക്കൽ എഡ്യൂക്കേഷൻ‍ വകുപ്പിൽ സ്​പോർട്സ് യൂണിഫോമുകളുടെ വിതരണം.

  19-7-2025
  ദർഘാസ് - വയോജനങ്ങളുടെ മൊ​ബൈൽ ​​ഹെൽത്ത് ക്ലിനിക് 2025-26 പദ്ധതിയുടെ ഭാഗമായി 2025-2025 സാമ്പത്തിക വർഷത്തേയ്ക്കുളള മരുന്ന് റണ്ണിംഗ് കോൺട്രാക്ട് വ്യവസ്ഥയിൽ വിതരണം.

  ദർഘാസ് - 01.08.2025 മുതൽ 31.07.2026 വരെ കാലയളവിലേയ്ക്ക് ആവശ്യമായ ഇൻ‍ഞ്ചക്ഷൻ‍സ്, മെഡിസിൻ‍സ്, കൺസ്യൂമബിൾസ്, ഇൻ‍സ്ട്രുമെൻ‍റ്സ് എന്നിവയുടെ വിതരണം.

  ദർഘാസ് - ആശുപത്രിയിലെ വിവിധ വാർഡുകളിലെ സിലിണ്ടറുകളിൽ ഓക്സിജൻ‍ നിറയ്ക്കുന്നതിന്.

  വണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ - തിരുവാലി-വാലോറിങ്കൽ-ചെറുകോട് പുതിയ ഫീഡർ വിപുലീകരണം (MPM പാക്കേജ്).

  18-7-2025
  തിരുവാലി ഇലക്ട്രിക്കൽ സെക്ഷൻ - 4 പുതിയ 11kV ABC ഫീഡർ നിർമ്മാണം.

  പുതുപ്പാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ അടിവാരം എസ്.എസിൽ നിന്ന് ചിപ്പിലിത്തോട് ഫീഡർ നിർമ്മാണം.

  17-7-2025
  പുതുപ്പാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ അടിവാരം എസ്.എസിൽ നിന്ന് മണൽവയൽ ഫീഡർ നിർമ്മാണം.

  ആലപ്പുഴ ജില്ലാ ടിബി സെന്ററിൽ ഉപയോഗിക്കുന്നതിനുള്ള ലാബ് ഉപഭോഗവസ്തുക്കൾ വാങ്ങുന്നതിനുള്ള റീ-ടെൻഡർ നോട്ടീസ്.

  16-7-2025
  ദർഘാസ് - ഗവ. നഴ്സിംങ് കോളേജിലെ വിവിധ ലാബുകളി​ലേയ്ക്കാവശ്യമായ ചാർട്ടുകളും, മോഡലുകളും, വിവിധ ലാബ് ഇനങ്ങൾ, കെമിക്കലുകൾ എന്നിവ വിതരണം.

  15-7-2025
  ദർഘാസ് - വി ഡി പി കാട്രിഡ്ജ് വിതരണം.
ദർഘാസ് - വി ഡി പി കാട്രിഡ്ജ് വിതരണം.
  15-7-2025
  കോന്നി ഡിവിഷനിലെ കോന്നി, നടുവത്തുമൂഴി, മണ്ണാറപ്പാറ റേഞ്ചിൽ നിന്ന് ശേഖരിച്ച തടികളുടെ ഇ-ലേല വിൽപ്പന.
ഇ-ലേലം - കോന്നി ഡിവിഷനിലെ കോന്നി, നടുവത്തൂമൂഴി, മണ്ണാറപ്പാറ റേഞ്ചിൽപ്പെട്ട വിവിധ ഇനം തടികളുടെ 23.07.25, 31.07.25, 06.08.25, 13.08.25, 27.08.25, 12.09.25, 18.09.25, 25.09.25, 09.10.25, 16.10.25, 30.10.25, 06.11.25, 14.11.25, 28.11.25, 04.12.25, 16.12.25, 30.12.25 തീയതികളിലെ ഇ-ലേലം.
  11-7-2025
  ഇ-ലേലം - പാലക്കാട് ടിംബർ സെയിൽസ് ഡിവിഷ​ന്റെ കീഴിലുളള, അരുവക്കോട്, നെടുങ്കയം, വാളയാർ എന്നീ ഡംപിംങ് ഡിപ്പോകളിൽ അട്ടിവച്ചിട്ടുളള തേക്ക്, ഈട്ടി തടികളും, പലജാതി തടികളും 04.08.25, 08.08.25, 13.08.25, 18.08.25, 25.08.25 എന്നീ തീയതികളിൽ ഇ-ലേലം.

  പന്നിയാർ ജനറേഷൻ‍ സബ് ഡിവിഷനു കീഴിലുളള പന്നിയാർപവർ ഹൗസിൽ അഡ്രസ്സ്ബിൾ ഫയർ അലാം സിസ്റ്റം വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുകയും ​പരിശോധിക്കുകയും ചെയ്യുന്ന വർക്ക്.

  10-7-2025
  2025 ആഗസ്റ്റ് 1 മുതൽ 2026 ജൂ​ലൈ 31 വരെയുളള കാലയളവിലേയക്കാവശ്യമായ മരുന്നുകളുടെ വിതരണം.

  5-7-2025
  ഫിസിക്കൽ എഡ്യൂക്കേഷൻ‍ വകുപ്പിൽ സ്പോർട്സ് ഉപകരണങ്ങളുടെ വിതരണം.

താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി