സമീപകാലത്ത് പ്രസിദ്ധീകരിച്ച് ഇ-ടെൻഡറുകൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  ഇഎസ് ബിഗ് ബസാറിനു കീഴിൽ എബിസി ഉപയോഗിച്ച് കുന്നംകുളം സബ് സ്റ്റേഷനിൽ നിന്ന് ചീരംകുളത്തേക്ക് പുതിയ 11 കെവി ഫീഡർ സ്ഥാപിക്കൽ..

  27-6-2024
  പുനർ ദർഘാസ് - കൊല്ലം ജില്ലാ ആശുപത്രിയിലെ എ.എം.ആർ ഹബ് ലാബിലേയ്ക്ക് 01.07.2024 മുതൽ 31.03.2025 വരെയുളള കാലയളവിലേയ്ക്ക് ആവശ്യമായി വരുന്ന ​മൈക്രോബയോളജി കൺസ്യൂമബിൾസ് വിതരണം.

  26-6-2024
  പുനർ ദർഘാസ് - കൊല്ലം ജില്ലാ ആശുപത്രിയിലെ ​കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി/ആരോഗ്യകിരണം/ആർ.ബി.എസ്.കെ/മെഡിസെപ്പ് ചികിത്സാ ആനുകൂല്യമുളള രോഗികൾക്ക് 01.04.2024 മുതൽ 31.03.2025 വരെ സാമ്പത്തിക വർഷത്തേയ്ക്ക് ഓർത്തോ ഇംപ്ലാൻ‍റിനുളള കൺസ്യൂമബിൾസ് വിതരണം.

  ദർഘാസ് - പുൽപളളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് റീഏജൻ‍റ്സ് വിതരണം.

  ദർഘാസ് - എറണാകുളം മലയിടംതുരുത്ത് സാമൂഹ്യാരോഗ്യകേന്ദ്രത്തിലേയ്ക്ക് 2024-2025 കാലയളവിലേയ്ക്കാവശ്യമായ റീയേജൻ‍റുകൾ / കൺസ്യൂമബിൾസ് എന്നിവ വിതരണം.

  ദർഘാസ് - തിരുരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിലെ RSBY, JSSK, RBSK, MEDISEP എന്നീ പദ്ധതിയിൽ ഉൾപ്പെടുന്ന രോഗികൾക്കായി മരുന്നുകൾ ഒരു വർഷത്തേയ്ക്ക് വിതരണം.

  ദർഘാസ് - Diesel Filter and Oil Filter, ബോട്ട് ഉയർത്തിവെക്കുന്നതിനുളള റയിലുകൾ എന്നിവ വിതരണം.

  മുള്ളേരിയയിലെ ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ കൊല്ല്യയിൽ എബിസി ഉപയോഗിച്ചുള്ള 11 കെവി ലൈൻ നിർമാണവും ട്രാൻസ്‌ഫോർമർ സ്ഥാപിക്കലും.

  24-6-2024
  മാനന്തവാടി 66 കെവി സബ്സ്റ്റേഷനിൽ സി 2 കോളം ഫൗണ്ടേഷൻ‍ നിർമ്മാണം.

  പുനർ ദർഘാസ് - കൊല്ലം ജില്ലാ ആശുപത്രിയിലെ എ.എം.ആർ ഹബ് ലാബിലേയ്ക്ക് ആവശ്യമായി വരുന്ന ​മൈക്രോബയോളജി റീയേജൻ‍റ്സ് വിതരണം.

  ദർഘാസ് - Caulking items, upholstery items എന്നിവ വിതരണം.

  ട്രാൻസ്മിഷൻ സബ് ഡിവിഷൻ കണിയാമ്പറ്റ - 66 കെവി സബ്‌സ്റ്റേഷൻ മാനത്തവാടി 110 കെവി ആയി ഉയർത്തുന്നു..

  കോറിജണ്ടം - ചങ്ങനാശേരി ഇലക്ട്രിക്കൽ ഡിവിഷനു കീഴിലുള്ള ഇലക്ട്രിക്കൽ സെക്ഷനുകളിൽ ലഭ്യമായ പഴയതും കേടായതുമായ HT, LT TW, PSC, RCC, RS JOIST, RAIL, TUBULAR, A പോൾ എന്നിവയുടെ നീക്കം.

  പുനർ ദർഘാസ് - പ്ലംബർ ട്രേഡിലേക്ക് കൺസ്യൂമബിൾസ് വിതരണം.

  20-6-2024
  പുനർ ദർഘാസ് - 2024-25 വർഷത്തിൽ എച്ച്.എം.സി ലാബിലേക്ക് റീ ഏജൻ‍റസ് വിതരണം.

  PMGSY 2024-25 വർഷത്തെ അധിക സംസ്ഥാന വിഹിതം - ഭരണാനുമതി ലഭിച്ചു.

  ഇ-ലേലം - പാലക്കാട് ടിംബർ സെയിൽസ് ഡിവിഷ​ന്റെ കീഴിലുളള അരുവക്കോട്, നെടുങ്കയം, വാളയാർ എന്നീ ഡംപിംങ് ഡിപ്പോകളിൽ അട്ടിവച്ചിട്ടുളള തേക്ക്, ഈട്ടി തടികളും, പലജാതി തടികളും 03.07.24, 10.07.24, 15.07.24, 19.07.24, 26.07.24 എന്നീ തീയതികളിൽ ഇ-ലേലം.

  ഇ-ലേലം - തിരുവനന്തപുരം ടിംബർ സെയിൽസ് ഡിവിഷ​ന്റെ കീഴിലുളള ആര്യങ്കാവ്, അച്ചൻ‍കോവിൽ, കുളത്തുപ്പുഴ, തെന്മല, മുളളുമല തടി ഡിപ്പോകളിലെ 05.07.24, 12.07.24, 22.07.24, 30.07.24 തീയതിയിലെ ഇ-ലേലം.

  ഇ-ലേലം - കോഴിക്കോട് ടിംബർ സെയിൽസ് ഡിവിഷ​ന്റെ കീഴിൽ വരുന്ന ചാലിയം, പരപ്പ, ക​ണ്ണോത്ത്, കുപ്പാടി, ബാവലി എന്നീ ഡംപിങ് ഡിപ്പോകളിൽ വച്ച് 04.07.24, 11.07.24, 20.07.24, 29.07.24 എന്നീ തീയതികളിൽ തടികൾ ഇ-ലേലം.

  മഞ്ചേശ്വരം ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള തലപ്പാടിയിലും കുഞ്ചത്തൂർ ഫീഡറിലും ഓവർലോഡ് മീറ്റിംഗിനായി തുമിനാട്ടിലേക്ക് പുതിയ 11 കെവി ഫീഡറിൻ്റെ നിർമ്മാണം.

  19-6-2024
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി