സമീപകാലത്ത് പ്രസിദ്ധീകരിച്ച് ഇ-ടെൻഡറുകൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  ദർഘാസ് - ഗവ. നഴ്സിംങ് കോളേജിലെ വിവിധ ലാബുകളി​ലേയ്ക്കാവശ്യമായ ചാർട്ടുകളും, മോഡലുകളും, വിവിധ ലാബ് ഇനങ്ങൾ, കെമിക്കലുകൾ എന്നിവ വിതരണം.

  15-7-2025
  ദർഘാസ് - വി ഡി പി കാട്രിഡ്ജ് വിതരണം.
ദർഘാസ് - വി ഡി പി കാട്രിഡ്ജ് വിതരണം.
  15-7-2025
  കോന്നി ഡിവിഷനിലെ കോന്നി, നടുവത്തുമൂഴി, മണ്ണാറപ്പാറ റേഞ്ചിൽ നിന്ന് ശേഖരിച്ച തടികളുടെ ഇ-ലേല വിൽപ്പന.
ഇ-ലേലം - കോന്നി ഡിവിഷനിലെ കോന്നി, നടുവത്തൂമൂഴി, മണ്ണാറപ്പാറ റേഞ്ചിൽപ്പെട്ട വിവിധ ഇനം തടികളുടെ 23.07.25, 31.07.25, 06.08.25, 13.08.25, 27.08.25, 12.09.25, 18.09.25, 25.09.25, 09.10.25, 16.10.25, 30.10.25, 06.11.25, 14.11.25, 28.11.25, 04.12.25, 16.12.25, 30.12.25 തീയതികളിലെ ഇ-ലേലം.
  11-7-2025
  ഇ-ലേലം - പാലക്കാട് ടിംബർ സെയിൽസ് ഡിവിഷ​ന്റെ കീഴിലുളള, അരുവക്കോട്, നെടുങ്കയം, വാളയാർ എന്നീ ഡംപിംങ് ഡിപ്പോകളിൽ അട്ടിവച്ചിട്ടുളള തേക്ക്, ഈട്ടി തടികളും, പലജാതി തടികളും 04.08.25, 08.08.25, 13.08.25, 18.08.25, 25.08.25 എന്നീ തീയതികളിൽ ഇ-ലേലം.

  പന്നിയാർ ജനറേഷൻ‍ സബ് ഡിവിഷനു കീഴിലുളള പന്നിയാർപവർ ഹൗസിൽ അഡ്രസ്സ്ബിൾ ഫയർ അലാം സിസ്റ്റം വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുകയും ​പരിശോധിക്കുകയും ചെയ്യുന്ന വർക്ക്.

  10-7-2025
  2025 ആഗസ്റ്റ് 1 മുതൽ 2026 ജൂ​ലൈ 31 വരെയുളള കാലയളവിലേയക്കാവശ്യമായ മരുന്നുകളുടെ വിതരണം.

  5-7-2025
  ഫിസിക്കൽ എഡ്യൂക്കേഷൻ‍ വകുപ്പിൽ സ്പോർട്സ് ഉപകരണങ്ങളുടെ വിതരണം.

  സ്കിൽ ഡെവലപ്മെൻ‍റ് സെൻ‍ററിലെ കോസ്മെറ്റോളജിസ്റ്റ് കോഴ്സിലേയ്ക്ക് ആവശ്യമായ ലാബ് ഉപകരണങ്ങളുടെ വിതരണം.

  ഇൻ‍സിനേറ്ററി​ന്റെ അറ്റകുറ്റപ്പണി.
ഇൻ‍സിനേറ്ററി​ന്റെ അറ്റകുറ്റപ്പണി.
  5-7-2025
  തിരുവമ്പാടിയിലെ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കവേർഡ് കണ്ടക്ടർ ഉപയോഗിച്ച് ഇരുമ്പകത്തിനും പാമ്പിഴഞ്ചപ്പാറയ്ക്കും ഇടയിൽ 11kV ഇന്റർലിങ്കിംഗ് ജോലികൾ.

  കിലയിലേക്ക് ബെഡ് ഷീറ്റ്, പില്ലോ, പില്ലോ കവറുകൾ, ടേബിൾ ക്ലോത്തുകൾ എന്നിവ വിതരണം ചെയ്യുന്നതിനായി ടെൻ‍ഡർ ക്ഷണിക്കുന്നു.

  4-7-2025
  കോറിജെൻഡം - കോടഞ്ചേരിയിലെ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ ഭൂഗർഭ കേബിൾ ഉപയോഗിച്ച് അടിവാരം സബ്സ്റ്റേഷനിൽ നിന്ന് കോടഞ്ചേരിയിലേക്ക് പുതിയ 11kV ഫീഡറിന്റെ നിർമ്മാണം (ഭാഗം 2).

  ഡ്രോൺ സേവന കേന്ദ്രത്തിലേക്കുള്ള ഉപകരണ വിതരണം.

  3-7-2025

  എറണാകുളം തേവര ബോട്ട് യാർഡിൽ ഓഫീസ്, സ്റ്റാഫ് റൂം, തടിക്കട എന്നിവയ്ക്കുള്ള മേൽക്കൂര ഷീറ്റ് മാറ്റിസ്ഥാപിക്കൽ.

  മൂവാറ്റുപുഴയിലെ 110 കെവി സബ്സ്റ്റേഷനിൽ നിലവിലുളള മുളളു വേലിയുടെ ഉയരം വർദ്ധിപ്പിക്കുകയും കൺസേർട്ടിന കോയിൽ വേലി സ്ഥാപിക്കുകയും ചെയ്യുക.

  കോറിജെൻഡം - ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ സ്ട്രീറ്റ് ലൈറ്റ് ട്രാൻസ്ഫോർമർ (ഇഎസ് ഗാന്ധിനഗർ) മുതൽ അരുവാക്കുറിഞ്ഞ് എബി വരെ 150 ചതുരശ്ര എംഎം എച്ച്ടി എബിസിയുടെ നിർമാണം.

  1-7-2025
  കോറിജെൻഡം - മീനടം ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ അമ്പലക്കവല മുതൽ പുളിക്കപ്പടവ് വരെയുള്ള 1 KM 11kV ACSR റാക്കൂൺ ലൈനിൻ്റെ നിർമ്മാണം.

  കാസർഗോഡ് ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള HT ABC ലൈൻ നിർമ്മിച്ച് JP കോളനി റോഡിൽ 100KVA ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നു..

  30-6-2025
  പന്നിയാർ ജലവൈദ്യുത പദ്ധതി - പെൻസ്റ്റോക്ക് പൈപ്പ് അറ്റകുറ്റപ്പണികൾ.

  27-6-2025
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി