സമീപകാലത്ത് പ്രസിദ്ധീകരിച്ച് അച്ചടക്ക നടപടികൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  ജില്ലാ ആശുപത്രിയിലെ ഹോസ്പിറ്റൽ അറ്റൻഡൻ്റ് ഹരിദാസ് എസ് നെ സർവീസിൽ നിന്നും നീക്കം ചെയ്തു കൊണ്ടുളള ഉത്തരവ്.

  26-11-2024
  ​നോട്ടീസ് - സൗബനാത്ത്.കെ, നഴ്സിംഗ് ഓഫീസർ, സർക്കാർ ജനറൽ ആശുപത്രി, കോഴിക്കോട്.

  24-10-2024
  ശ്രീ. ജിനോഷ് ജോസഫ്.ടി CPO 4608 (PEN- 112467) എന്ന സേനാംഗത്തിനു എതിരായ വാക്കാലന്വേഷണം - തീർപ്പു ​കൽപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
വാക്കാലുള്ള അന്വേഷണം, കോൺസ്റ്റബിൾ, ശ്രീ ജിനോഷ് ജോസഫ് ടി, സിപിഒ 4608 (PEN-112467), വിധിയെ തുടർന്ന് ഉത്തരവ് പുറപ്പെടുവിച്ചു.
  21-10-2024
  നോട്ടീസ് - സജി. എസ്, പാർട്ട് ​ടൈം സ്വീപ്പർ, ദേവികുളം താലൂക്ക് ഓഫീസ്, ഇടുക്കി.

  നോട്ടിസ് - ശ്രീ നജീബ് കണ്ടംപറമ്പൻ‍, അസിസ്റ്റൻ‍റ് പ്രൊഫസ്സർ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം, സർക്കാർ എഞ്ചിനീയറിംഗ് കോളേജ്, കോ​ഴിക്കോട്.

  9-10-2024
  അച്ചടക്ക നടപടി - ഡോ. ധന്യ മേനോൻ‍ - നിയമാനുസൃതമല്ലാതെ അവധിയിൽ പ്രവേശിക്കൽ.
അച്ചടക്ക നടപടി, ഡോ. ധന്യ മേനോൻ‍, നിയമാനുസൃതമല്ലാതെ അവധിയിൽ പ്രവേശിക്കൽ.
  7-10-2024
  കടുത്തുരുത്തി ശിശു വികസന പദ്ധതി ഓഫീസിൽ ഓഫീസ് അറ്റൻ‍ഡൻ‍റ് തസ്തികയിൽ സേവനമനുഷ്ഠിച്ചിരുന്ന ശ്രീ പ്രദീപ് കുമാർ എസ്സ്-നെതിരായ കുറ്റപത്രം.

  28-9-2024
  മലപ്പുറം, നിലമ്പൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ക്ലർക്കായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീ ബിജേഷ് പി ക്ക് നൽകുന്ന കുറ്റപത്രം.

  27-9-2024
  നോട്ടീസ് - മനുചന്ദ്രൻ‍, ഫാർമസിസ്റ്റ്, ബുധനൂർ കുടുംബാരോഗ്യ കേന്ദ്രം.
നോട്ടീസ്, മനുചന്ദ്രൻ, ഫാർമസിസ്റ്റ്, ബുധനൂർ, കുടുംബാരോഗ്യ കേന്ദ്രം.
  25-9-2024
  പ്രശാന്ത്.എൻ‍.പി.-ക്ക് എതിരായുളള കുറ്റാരോപണ​ മെമ്മോ.

  13-9-2024
  ബിഷാര എൻ‍ ബി, ഐസിഡിഎസ് സൂപ്പർ​വൈസർ, കൊച്ചി അർബൻ‍ 1 - അനധിക്യതാവധി - സർവ്വീസിൽ നിന്ന് നീക്കം ചെയ്തുകൊണ്ട് അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. നിസാര് അഹമ്മദ് ടി.കെയെ സർവ്വീസിൽ നിന്ന് പുറത്താക്കി.

  2-9-2024
  ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), കോഴിക്കോട് - പുതുപ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ശ്രീ. മുഹമ്മദ് ഷമീർ. എൻ‍, ജൂനിയർ ​ഹെൽത്ത് ഇൻ‍സ്പെക്ടർ ഗ്രേഡ് 2 എന്നവർ അനധിക്യതമായി ജോലിയിൽനിന്നും വിട്ടു നിൽക്കുന്നത് - പ്രൊബേഷൻ‍ അവസാനിപ്പിച്ച് സർവ്വീസിൽനിന്നും നീക്കം ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

  30-7-2024
  ശ്രീമതി. അബീന കെ ബേബിച്ചൻ‍ സ്റ്റാഫ് ​നേഴ്സ് ഗ്രേഡ് 2 താലൂക്ക് ആശുപത്രി നെടുങ്കണ്ടത്തി​ന്റെ പേരിലുളള കുറ്റാരോപണം.

  29-7-2024
  പെരിന്തൽമണ്ണ ഫയർ & റെസ്ക്യൂ​ സ്റ്റേഷനിൽ സീനിയൽ ഫയർ & റെസ്ക്യൂ ഓഫീസർ നം. 4631 ശ്രീ.എസ്.രംഗനാഥനെതിരെയുളള ചാർജ്ജ്.

  27-7-2024
  ശ്രീ. ആൻ‍റണി ജോർജ്, ​പോലീസ് കോൺസ്റ്റബിൾ ജനറൽ നമ്പർ 8349 നെതി​രായ ശിക്ഷണനടപടികൾ - തീർപ്പു കൽപ്പിച്ചുകൊണ്ട് ഉത്തരവാകുന്നത് സംബന്ധിച്ച്.

  വാച്യാന്വേഷണം - ശ്രീ. അനീഷ്. കെ.എ. CPO 5759, ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നത് സംബന്ധിച്ച്.

  18-7-2024
  നോട്ടീസ് - ബിനോയ് സി ഡി, SCPO 4255, ത്യശ്ശൂർ - ​ന്റെ പേരിലുളള കുറ്റാരോപണം.

  6-7-2024
  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അനധിക്യതാവധിയിൽ തുടരുന്ന ഡോക്ടർമാർക്കെതിരായ കാരണം കാണിക്കൽ ​നോട്ടീസ്.

  29-6-2024
  കാരണം കാണിക്കൽ നോട്ടീസ് - വിവിധ സർക്കാർ മെഡിക്കൽ/ഫാർമസി കോളേജുകളിൽ ജോലി ചെയ്യുന്ന അസി.പ്രൊഫസർ/ലക്ചർമാർ അനധികൃതമായി ജോലിയിൽ നിന്നു വിട്ടുനിൽക്കുന്നത് സംബന്ധിച്ച്.

  27-6-2024
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി