സമീപകാലത്ത് പ്രസിദ്ധീകരിച്ച് അച്ചടക്ക നടപടികൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  പടനായർ കുളങ്ങര സൗത്തിലെ ജി.ഡബ്ല്യു.പി.എസ്., മുൻ ഓഫീസ് അറ്റൻഡന്റ് ശ്രീ. എം. ശ്രീകുമാറിന് സസ്‌പെൻഷൻ പിൻവലിക്കലും സർവീസിൽ നിന്ന് നീക്കം ചെയ്യാനുള്ള നിർദ്ദേശവും സംബന്ധിച്ച് നോട്ടീസ്.

  17-11-2025
  ചൊക്ലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ക്ലാർക്ക് ആയിരുന്ന ശ്രീ. വ്യാസ് രാജ്.എ ശൂന്യ വേതനാവധി കഴിഞ്ഞിട്ടും തിരികെ ജോലിയിൽ പ്രവേശിക്കാത്തത് - സേവനത്തിൽ നിന്ന് നീക്കം ചെയ്ത് ഉത്തരവാകുന്നു.

  10-10-2025
  ചെറുകുന്ന് ഗവ.വെൽഫെയർ ​ഹൈസ്കൂളിലെ ക്ലാർക്ക് ആയിരുന്ന ശ്രീമതി. ഷിൽന.പി ശൂന്യ വേതനാവധി കഴിഞ്ഞിട്ടും തിരികെ ജോലിയിൽ പ്രവേശിക്കാത്തത് - സേവനത്തിൽ നിന്ന് നീക്കം ചെയ്ത് ഉത്തരവാകുന്നു.

  രയരോം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പി.ഡി ടീച്ചർ ആയിരുന്ന ശ്രീമതി. ജസീന്ത രജിത ഡിക്രൂസ് ശൂന്യ വേതനാവധി കഴിഞ്ഞിട്ടും തിരികെ ജോലിയിൽ പ്രവേശിക്കാത്തത് - സേവനത്തിൽ നിന്ന് നീക്കം ചെയ്ത് ഉത്തരവാകുന്നു.

  മയ്യിൽ ഐ.എം.എൻ‍.എസ്.ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ എച്ച്.എസ്.ടി ഇംഗ്ലീഷ് അദ്ധ്യാപിക ശ്രീമതി. നിഷ.കെ.പി ശൂന്യ വേതനാവധി കഴിഞ്ഞിട്ടും തിരികെ ജോലിയിൽ പ്രവേശിക്കാത്തത് - സേവനത്തിൽ നിന്ന് നീക്കം ചെയ്ത് ഉത്തരവാകുന്നു.

  ശ്രീ. വിപിൻ‍ ജോയ് CPO 6035(PEN 743070) എന്ന സേനാംഗത്തിനു എതിരായ വാക്കാലന്വേഷണം.

  3-10-2025
  കാരണം കാണിക്കൽ നോട്ടീസ് - ശ്രീ. മുഹ്സിൻ‍. എൻ‍.പി, ക്ലാർക്ക്, ​ഗവ. സിറ്റി ഹയർ സെക്കണ്ടറി സ്കൂൾ, കണ്ണൂർ.

  29-9-2025
  ശ്രീ. അരുൺകുമാർ സി.എ, ഓഫീസ് അറ്റൻ‍ഡൻ‍റ്, പൊതുഭരണം, സെക്രട്ടേറിയറ്റ്.

  29-8-2025
  ശ്രീ. സിദ്ദിഖ് പി എം, കെയർ​ടേക്കർ, ഗവ. ഒബ്​സർവേഷൻ‍ ഹോം, ത്യശ്ശൂർ.

  ശ്രീ. ജിബിൻ‍ എ സലിം, നേഴ്സിംഗ് ഓഫീസർ ​ഗ്രേഡ് II, ജനറൽ ആശുപത്രി, എറണാകുളം.

  27-8-2025
  ശ്രീമതി. നിഷ.കെ.പി, എച്ച്.എസ്.ടി ഇംഗ്ലീഷ്, ഐ.എം.എൻ‍.എസ്.ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, മയ്യിൽ.

  26-8-2025
  ശ്രീ. വ്യാസ് രാജ്.എ, ക്ലാർക്ക്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, ചൊക്ലി.

  21-8-2025
  ശ്രീമതി. ഷിൽന.പി, ക്ലാർക്ക്, ഗവ. വെൽ​ഫെയർ ഹയർ സെക്കണ്ടറി സ്കൂൾ, ചെറുകുന്ന്.

  18-8-2025
  ശ്രീമതി. ജസീന്ത രജിത ഡിക്രൂസ്, പി.ഡി ടീച്ചർ, ഗവ. ​ഹൈസ്കൂൾ, രയരോം.

  ഡോ. രജനി കേശവൻ‍, വെറ്ററിനറി സർജൻ‍, മ്യഗസംരക്ഷണ വകുപ്പ്, തിരുവനന്തപുരം.

  11-8-2025
  അനധിക്യതമായി ജോലിയിൽ നിന്നും വിട്ടു നിൽക്കുന്ന ശ്രീമതി. ആർഷ ഗിരി, ക്ലാർക്ക്, താലൂക്ക് ആസ്ഥാന ആശുപത്രി, ഫോർട്ടുകൊച്ചി - കാരണം കാണിക്കൽ നോട്ടീസ് നൽകുന്നത് - സംബന്ധിച്ച്.

  7-8-2025
  ശ്രീ. ​ഷൈജൂ ​മാത്യൂ ഈരാളിൽ, ജൂനിയർ ഹെൽത്ത് ഇൻ‍സ്പെക്ടർ ഗ്രേഡ് II, ചെറുവട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം, എറണാ​കുളം.

  ശ്രീമതി. ലിൻ‍സി ആലീസ്, നേഴ്സിംഗ് ഓഫീസർ ഗ്രേഡ് II, താലൂക്ക് ആസ്ഥാന ആശുപത്രി, ഫോർട്ടുകൊച്ചി.

  ശ്രീമതി. അമ്മു എൻ‍, നേഴ്സിംഗ് ഓഫീസർ ഗ്രേഡ് II, താലൂക്ക് ആസ്ഥാന ആശുപത്രി, ഫോർട്ടുകൊച്ചി.

  ശ്രീമതി. സൗമി മുഹമ്മദ്, ഫാർമസിസ്റ്റ് ഗ്രേഡ് II, ജനറൽ ആശുപത്രി, എറണാകുളം.

താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി