സമീപകാലത്ത് പ്രസിദ്ധീകരിച്ച് ഇ-ടെൻഡറുകൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  ജനറേഷൻ ഡിവിഷൻ ചിത്തിരപുരം - ഡിവിഷൻ ഓഫീസ് കെട്ടിടത്തിന്റെ ഫ്ളോറിങ് നവീകരണം, ഫ്രണ്ട് ഓഫീസ് മോഡിഫിക്കേഷൻ & പെയിന്റിംഗ്, അനുബന്ധ ജോലികൾ..

  4-11-2025
  കഴക്കൂട്ടം ഇലക്ട്രിക്കൽ ഡിവിഷനിലെ കേശവദാസപുരം, വിക്രമപുരം ട്രാൻസ്‌ഫോർമറിൽ നിന്ന് വിഎച്ച്ഡി 12/11 ലേക്ക് എച്ച്ഡിഡി ഉപയോഗിച്ച് എച്ച്ടി ഒഎച്ച് കണ്ടക്ടറിന് പകരം 300 ചതുരശ്ര മില്ലീമീറ്റർ വിസ്തീർണ്ണമുള്ള എച്ച്ടി യുജി കേബിൾ സ്ഥാപിക്കൽ..
തിരുവനന്തപുരം ഇലക്ട്രിക്കൽ സർക്കിളിന് കീഴിലുള്ള കഴക്കൂട്ടം ഇലക്ട്രിക്കൽ ഡിവിഷനിലെ കേശവദാസപുരം, വിക്രമപുരം ട്രാൻസ്‌ഫോർമറിൽ നിന്ന് വിഎച്ച്ഡി 12/11 ലേക്ക് എച്ച്ഡിഡി ഉപയോഗിച്ച് എച്ച്ടി ഒഎച്ച് കണ്ടക്ടറിന് പകരം 300 ചതുരശ്ര മില്ലീമീറ്റർ വിസ്തീർണ്ണമുള്ള എച്ച്ടി യുജി കേബിൾ സ്ഥാപിക്കൽ..
  4-11-2025
  2025 ഡിസംബർ 1 മുതൽ 2026 നവംബർ 30 വരെയുള്ള പ്രിന്റിംഗ് ജോലികൾക്കുള്ള ടെൻഡർ.

  സെക്കൻഡറി പാലിയേറ്റീവ് കെയറിന് കീഴിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് അവശ്യവസ്തുക്കളുടെ വിതരണം.

  വൃക്ക രോഗികൾക്കുള്ള മരുന്നുകളുടെ വിതരണം.

  പുനലൂർ വനം ഡിവിഷനിലെ പത്തനാപുരം / അഞ്ചൽ റേയ്ഞ്ചിൽപ്പെട്ട 1963 ആയിരനല്ലൂർ തേക്ക് തോട്ടം, 1963 ഡാലി തേക്ക് ഇലവ് തോട്ടം, 1963 കല്ലുവെട്ടാംകുഴി, തേക്ക്, ഇലവ് തോട്ടം എന്നീ തോട്ടങ്ങളിൽ നിന്നും ശേഖരിച്ചവയുടെ ഇ-ലേലം.
പുനലൂർ വനം ഡിവിഷനിലെ പത്തനാപുരം / അഞ്ചൽ റേയ്ഞ്ചിൽപ്പെട്ട 1963 ആയിരനല്ലൂർ തേക്ക് തോട്ടം, 1963 ഡാലി തേക്ക് ഇലവ് തോട്ടം, 1963 കല്ലുവെട്ടാംകുഴി, തേക്ക്, ഇലവ് തോട്ടം എന്നീ തോട്ടങ്ങളിൽ നിന്നും അന്തിമവെട്ടിലൂടെ ​ശേഖരിച്ച തേക്ക് കഴകൾ, തേക്ക് ബില്ലറ്റ്, പാഴ്മര വിറക് എന്നിവയുടെ ഇ-​ലേലം.
  1-11-2025
  ​കൽപ്പറ്റ 110 കെ.വി സബ്സ്റ്റേഷൻ‍ നിർമ്മാണം - Retaining wall നിർമ്മാണം.

  കോറിജെൻഡം - പെരുമണ്ണ ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള വള്ളിക്കുന്ന് പറമ്പയിൽ യുജി കേബിളും പുതിയ ഡിടിആറും സ്ഥാപിക്കൽ..

  കോറിജെൻഡം - പന്തീരാങ്കാവ് ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള 66kV സൈബർ-പാർക്ക് S/s-ൽ നിന്നുള്ള UG കേബിൾ ഉപയോഗിച്ച് സമർപ്പിത 11kV ഫീഡറിന്റെ നിർമ്മാണം..

  മൈലാട്ടി - വിദ്യാനഗർ ലൈൻ നവീകരണവുമായി ബന്ധപ്പെട്ട ഇ.ആർ.എസ് - ബൈപാസ് ജോലികൾക്കായി 110 കെ.വി. കവർ ചെയ്ത കണ്ടക്ടർ വിതരണം.

  31-10-2025
  ദർഘാസ് - ഫർണിച്ചറുകളുടെ വിതരണം.
ദർഘാസ് - ഫർണിച്ചറുകളുടെ വിതരണം.
  30-10-2025
  ദർഘാസ് - സയൻ‍സ് ലാബുകളിലേയ്ക്കാവശ്യമായ രാസവസ്തുക്കളുടെ വിതരണം.

  ദർഘാസ് - വിവിധ വകുപ്പുകളിലെ ലാബുകളി​ലേയ്ക്കാവശ്യമായ രസാവസ്തുക്കളുടെ വിതരണം.

  ദർഘാസ് - ബയോ മെഡിക്കൽ മാലിന്യങ്ങൾ സൂക്ഷിക്കുന്നതിനായി ഇരുമ്പ് ബൂത്ത് നിർമ്മിക്കുന്നതിന്.

  ദർഘാസ് - ആശുപത്രി ഉപകരണങ്ങളുടെ വിതരണം.
ദർഘാസ് - ആശുപത്രി ഉപകരണങ്ങളുടെ വിതരണം.
  30-10-2025
  ദർഘാസ് - നാപ്കീൻ‍ ഇൻ‍സിനറേറ്ററും നാപ്കീൻ‍ വെൻ‍ഡിങ് മെഷീനും വിതരണം ചെയ്ത് സ്ഥാപിക്കുന്നതിന്.

  ദർഘാസ് - ​മൈ​ക്രോ ബയോളജി & ബയോ കെമിസ്ട്രി വകുപ്പിലേക്ക് കെമിക്കൽസ് വിതരണം.

  ദർഘാസ് - ലാബ് ഉപകരണങ്ങൾ, പഞ്ചകർമ്മ വിഭാഗത്തിൽ ധാന്യാമ്ലധാര പ്ലാൻ‍റ് എന്നിവയുടെ വിതരണം.

  പുനർ ദർഘാസ് - ഗവ. പ്രസ്സുകളിലേയ്ക്ക് വി ഡി പി കാട്രിഡ്ജ്, ബനിയൻ‍ വേസ്റ്റ്, ട്വിൻ‍ലൂപ് വയർ, ​നൈലോൺ കോട്ടേഡ് ഹാങ്ങർ എന്നിവയുടെ വിതരണം.
പുനർ ദർഘാസ് - ഗവ. പ്രസ്സുകളിലേയ്ക്ക് വി ഡി പി കാട്രിഡ്ജ്, ബനിയൻ‍ വേസ്റ്റ്, ട്വിൻ‍ലൂപ് വയർ, ​നൈലോൺ കോട്ടേഡ് ഹാങ്ങർ എന്നിവയുടെ വിതരണം.
  30-10-2025
  കോറിജെൻഡം - പെരുമണ്ണ ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള വള്ളിക്കുന്ന് പറമ്പയിൽ യുജി കേബിളും പുതിയ ഡിടിആറും സ്ഥാപിക്കൽ..
കോറിജെൻഡം - പെരുമണ്ണ ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള വള്ളിക്കുന്ന് പറമ്പയിൽ യുജി കേബിളും പുതിയ ഡിടിആറും സ്ഥാപിക്കൽ..
  28-10-2025
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി