സമീപകാലത്ത് പ്രസിദ്ധീകരിച്ച് ഇ-ടെൻഡറുകൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  ഇഎസ് പോത്തുകല്ലിനു കീഴിൽ ഞെട്ടിക്കുളം മുതൽ ഉപ്പട വരെ എച്ച്ടി ലൈൻ (എബിസി) നിർമാണം.

  24-7-2024
  ഇഎസ് പാണ്ടിക്കാടിന് കീഴിൽ വല്യത്രപ്പടിയിൽ നിന്ന് തമ്പാനങ്ങാടിയിലേക്കുള്ള എച്ച്ടി ലൈൻ ഇൻ്റർലിങ്കിംഗ്..

  ദർഘാസ് - വാക്സിൻ‍ നിർമ്മാണത്തിനാവശ്യമായ കെമിക്കൽസ്, മീഡിയം എന്നിവ വിതരണം.

  23-7-2024
  പുനർ ദർഘാസ് - ബോട്ട് ഉയർത്തി വെക്കുന്നതിനായി ഉപയോഗിക്കുന്ന റയിലുകൾ സപ്ലൈ.

  ദർഘാസ് - സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്കാവശ്യമായ 1.5 ടൺ ഇൻവെർട്ടർ സ്പ്ലിറ്റ് എയർ കണ്ടീഷണർ വിതരണം.

  ദർഘാസ് - ന്യൂറോളജി വകുപ്പിലേക്ക് കൺസ്യൂമബിൾസ് വിതരണം.

  പുനർ ദർഘാസ് - അഡ്വാൻസ്ഡ് ഡെലിവറി, മാതൃ, നിയോ നേറ്റൽ എമർജൻസി സിമുലേറ്റർ എന്നിവയുടെ വിതരണം.

  220കെവി സബ്‌സ്റ്റേഷൻ സബ്ഡിവിഷൻ‍ - പുതിയതായി നിർമിക്കുന്ന മാനന്തവാടി ബേയിലെ യാർഡ് മെറ്റലിങും വേലി നിർമ്മിക്കുന്നതുമായ പ്രവർത്തി.

  മുള്ളേരിയയിലെ ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ കൊല്ല്യയിൽ എബിസി ഉപയോഗിച്ചുള്ള 11 കെവി ലൈൻ നിർമാണവും ട്രാൻസ്‌ഫോർമർ സ്ഥാപിക്കലും.

  ഉദ്‌മയിലെ ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ അങ്കക്കളരി മുതൽ കോട്ടിക്കുളം വരെ 11 കെവി യുജി കേബിൾ സ്ഥാപിക്കുന്നു..

  ഇ-ലേലം - പൂനലൂർ ടിംബർ സെയിൽസ് ഡിവിഷ​ന്റെ കീഴിലുളള കോന്നി, കടയ്ക്കാമൺ, പത്തനാപുരം, അരീക്കക്കാവ്, വിയ്യപുരം, തുയ്യം തടി ഡിപ്പോകളിലെ വിവിധയിനം തടികളുടെ ഇ-ലേലം 08.08.24, 17.08.24, 29.08.24, 05.09.24, 13.09.24, 25.09.24 എന്നീ തീയതികളിൽ.

  22-7-2024
  കോഴിക്കോട് ടിംബർ സെയിൽസ് ഡിവിഷ​ന്റെ കീഴിൽ വരുന്ന ചാലിയം, പരപ്പ, കണ്ണോത്ത്, കുപ്പാടി, ബാവലി എന്നീ ഡംപിങ് ഡിപ്പോകളിൽ വച്ച് 06.08.24, 14.08.24, 23.08.24 എന്നീ തീയതികളിൽ തടികൾ ഇ-​ലേലം.

  പെരുമ്പാവൂർ ടിംബർ സെയിൽസ് ഡിവിഷ​ന്റെ കീഴിലുളള ചാലക്കുടി, വീട്ടൂർ, മുടിക്കൽ, ചെട്ടിക്കുളം, വരാപ്പുഴ തടി ഡിപ്പോകളിൽ 02.08.24, 12.08.24, 21.08.24, 31.08.24, 07.09.24, 19.09.24, 27.09.24 എന്നീ തീയതികളിൽ വിവിധ ഇനം തടികളുടെ ഇ-ലേലം.

  സബ് റീജിയണൽ സ്റ്റോർ പളളം ഓഫീസിൽ പുതിയ ടോയ്ലറ്റ് നിർമിക്കുന്ന ജോലി.

  ബദിയഡ്ക ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ പെരുമുഖ മുതൽ പട്ടാജെ തൽപ്പനാജെ വരെ 11 കെ.വി. റീ റൂട്ടിംഗിങ്.

  20-7-2024
  ദർഘാസ് - വകുപ്പി​ന്റെ 14 സ്റ്റേഷൻ ഓഫീസുകളിലെ 103 ടിക്കറ്റ് വെൻ‍ഡിങ് മെഷീനുകൾക്കുളള വാർഷിക പരിപാലന കരാർ.

  19-7-2024
  പുനർ ദർഘാസ് - ചാലക്കുടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ ലാബി​ലേയ്ക്കാവശ്യമായ ലാബ് റീ-ഏജൻ‍റസും, അനുബന്ധ സാ​മഗ്രികളും വിതരണം.

  പുനർ ദർഘാസ് - ചാലക്കുടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയി​ലേയ്ക്ക് 05.07.2024 മുതൽ 04.07.2025 വരെ കാലയളവി​ലേയ്ക്കാവശ്യമായ ഇൻ‍ഞ്ചക്ഷൻ‍സ്/മെഡിസിൻ‍സ്/കൺസ്യൂമബിൾസ്/ഇൻ‍സ്ട്രൂമെൻ‍റസ് എന്നിവയുടെ വിതരണം.

  ദർഘാസ് - കാർഡിയോളജി വിഭാഗത്തിലേക്ക് ഓക്സിജനറേറ്റർ (4 No.) വാങ്ങുന്നതിന്.

  ദർഘാസ് - അഞ്ചൽ കമ്മ്യൂണിറ്റി ​ഹെൽത്ത് സെൻ‍ററിലേയ്ക്ക് 01.08.2024 മുതൽ 31.07.2025 വരെ കാലയളവിലേയ്ക്കാവശ്യമായ ലാബ് റീ ഏജൻ‍റുകൾ വിതരണം.

താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി