ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. നിസാര് അഹമ്മദ് ടി.കെയെ സർവ്വീസിൽ നിന്ന് പുറത്താക്കി.

2-9-2024
ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), കോഴിക്കോട് - പുതുപ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ശ്രീ. മുഹമ്മദ് ഷമീർ. എൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 എന്നവർ അനധിക്യതമായി ജോലിയിൽനിന്നും വിട്ടു നിൽക്കുന്നത് - പ്രൊബേഷൻ അവസാനിപ്പിച്ച് സർവ്വീസിൽനിന്നും നീക്കം ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

30-7-2024
ശ്രീമതി. അബീന കെ ബേബിച്ചൻ സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2 താലൂക്ക് ആശുപത്രി നെടുങ്കണ്ടത്തിന്റെ പേരിലുളള കുറ്റാരോപണം.

29-7-2024
പെരിന്തൽമണ്ണ ഫയർ & റെസ്ക്യൂ സ്റ്റേഷനിൽ സീനിയൽ ഫയർ & റെസ്ക്യൂ ഓഫീസർ നം. 4631 ശ്രീ.എസ്.രംഗനാഥനെതിരെയുളള ചാർജ്ജ്.

27-7-2024
ശ്രീ. ആൻറണി ജോർജ്, പോലീസ് കോൺസ്റ്റബിൾ ജനറൽ നമ്പർ 8349 നെതിരായ ശിക്ഷണനടപടികൾ - തീർപ്പു കൽപ്പിച്ചുകൊണ്ട് ഉത്തരവാകുന്നത് സംബന്ധിച്ച്.

വാച്യാന്വേഷണം - ശ്രീ. അനീഷ്. കെ.എ. CPO 5759, ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നത് സംബന്ധിച്ച്.

18-7-2024
നോട്ടീസ് - ബിനോയ് സി ഡി, SCPO 4255, ത്യശ്ശൂർ - ന്റെ പേരിലുളള കുറ്റാരോപണം.

6-7-2024
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അനധിക്യതാവധിയിൽ തുടരുന്ന ഡോക്ടർമാർക്കെതിരായ കാരണം കാണിക്കൽ നോട്ടീസ്.

29-6-2024
കാരണം കാണിക്കൽ നോട്ടീസ് - വിവിധ സർക്കാർ മെഡിക്കൽ/ഫാർമസി കോളേജുകളിൽ ജോലി ചെയ്യുന്ന അസി.പ്രൊഫസർ/ലക്ചർമാർ അനധികൃതമായി ജോലിയിൽ നിന്നു വിട്ടുനിൽക്കുന്നത് സംബന്ധിച്ച്.

27-6-2024
നോട്ടീസ് - അഖിൽ.കെ., നേഴ്സിംഗ് ഓഫീസർ ഗ്രേഡ്-II കുടുംബാരോഗ്യ കേന്ദ്രം, വട്ടവടയുടെ പേരിലുളള കുറ്റാരോപണം.

20-6-2024
നോട്ടീസ് - ശ്രീമതി. ബിഷാര എൻ ബി, സൂപ്പർവൈസർ, കൊച്ചി അർബൻ 1 - അനധിക്യതാവധി - അച്ചടക്ക നടപടി തീർപ്പാക്കുന്നത് സംബന്ധിച്ച്.

24-5-2024
ത്യശ്ശൂർ ജില്ല - കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് ഓഫീസ് അറ്റൻറൻറ് ശ്രീ.വി.എൻ.സുനിൽ എന്നവരുടെ അനധിക്യത ഹാജരില്ലായ്മ സംബന്ധിച്ച്.

8-5-2024
ശ്രീ. അഖിൽ ജ്യോതിഷ് കെ.സി, റേഡിയോഗ്രാഫർ ഗ്രേഡ് II, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, മങ്ങാട്ടുപറമ്പ്, കണ്ണൂർ.

29-4-2024
അച്ചടക്ക നടപടി - ശ്രീ.അബ്ദുൾ സലാം എം കെ (പി ഡി ടീച്ചർ, ജി എൽ പി എസ് മൊതക്കര)യെ സർവ്വീസിൽ നിന്നും നീക്കം ചെയ്തു.
ശ്രീ.അബ്ദുൾ സലാം എം കെ (പി ഡി ടീച്ചർ, ജി എൽ പി എസ് മൊതക്കര)യെ സർവ്വീസിൽ നിന്നും നീക്കം ചെയ്തു.
20-3-2024
ചാർജ്ജ് മെമ്മോ - ശ്രീ. പ്രതീഷ്.ഇ.കെ., ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ), മുക്കം അഗ്നിരക്ഷാ, കോഴിക്കോട്.

19-3-2024
അച്ചടക്ക നടപടി - ശ്രീ. ആൻറണി.പി.വി. ഓഫീസ് അറ്റൻഡൻറ് -അവധിക്ക് ശേഷം ജോലിയിൽ പ്രവേശിക്കാത്തതിനാൽ സേവനത്തിൽ നിന്നും നീക്കം ചെയ്തു അച്ചടക്ക നടപടികൾ തീർപ്പാക്കി..

15-3-2024
ട്രഷറി ഡയറക്ടറേറ്റിലെ സീനിയർ അക്കൗണ്ടൻറ് ശ്രീ.എസ്. സജൻ-നെ സർവ്വീസിൽ നിന്ന് ഡിസ്മിസ് ചെയ്യതു.

7-3-2024
കുറ്റാരോപണ മെമ്മോ - ശ്രീമതി. ഖൈറുന്നിസ്സ.എ നേഴ്സിംഗ് ഓഫീസർ ഗ്രേഡ് 2, വനിതാശിശു ആശുപത്രി, ആലപ്പുഴ.

5-3-2024
അനധിക്യതമായി ജോലിക്ക് ഹാജരാകാതിരിക്കുന്ന ശ്രീ. വിപിൻ വി.എസ്, ക്ലാർക്ക് - എന്ന ഉദ്യോഗസ്ഥന് എതിരായ അച്ചടക്ക നടപടി - സംബന്ധിച്ച്.
അച്ചടക്ക നടപടി, അനധികൃത അഭാവം, ശ്രീ. വിപിൻ വി.എസ്, ക്ലർക്ക്.
28-2-2024
ഡ്യൂട്ടിയിൽ നിന്ന് അനധികൃതമായി വിട്ടുനിന്നതിന് ശ്രീമതി സുധലത എസ്സിനെതിരെ അച്ചടക്ക നടപടി.

12-2-2024