സമീപകാലത്ത് പ്രസിദ്ധീകരിച്ച് ഇ-ടെൻഡറുകൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  ബദിയഡ്ക ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ പെരുമുഖ മുതൽ പട്ടാജെ തൽപ്പനാജെ വരെ 11 കെ.വി. റീ റൂട്ടിംഗിങ്.

  20-7-2024
  ദർഘാസ് - വകുപ്പി​ന്റെ 14 സ്റ്റേഷൻ ഓഫീസുകളിലെ 103 ടിക്കറ്റ് വെൻ‍ഡിങ് മെഷീനുകൾക്കുളള വാർഷിക പരിപാലന കരാർ.

  19-7-2024
  പുനർ ദർഘാസ് - ചാലക്കുടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ ലാബി​ലേയ്ക്കാവശ്യമായ ലാബ് റീ-ഏജൻ‍റസും, അനുബന്ധ സാ​മഗ്രികളും വിതരണം.

  പുനർ ദർഘാസ് - ചാലക്കുടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയി​ലേയ്ക്ക് 05.07.2024 മുതൽ 04.07.2025 വരെ കാലയളവി​ലേയ്ക്കാവശ്യമായ ഇൻ‍ഞ്ചക്ഷൻ‍സ്/മെഡിസിൻ‍സ്/കൺസ്യൂമബിൾസ്/ഇൻ‍സ്ട്രൂമെൻ‍റസ് എന്നിവയുടെ വിതരണം.

  ദർഘാസ് - കാർഡിയോളജി വിഭാഗത്തിലേക്ക് ഓക്സിജനറേറ്റർ (4 No.) വാങ്ങുന്നതിന്.

  ദർഘാസ് - അഞ്ചൽ കമ്മ്യൂണിറ്റി ​ഹെൽത്ത് സെൻ‍ററിലേയ്ക്ക് 01.08.2024 മുതൽ 31.07.2025 വരെ കാലയളവിലേയ്ക്കാവശ്യമായ ലാബ് റീ ഏജൻ‍റുകൾ വിതരണം.

  കാസർകോട് ഇലക്ട്രിക്കൽ സർക്കിളിന് കീഴിലുള്ള വിവിധ ഓഫീസുകളിലേക്ക് വിവിധ തരത്തിലുള്ള വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നു.

  18-7-2024
  കാട്ടാക്കട എസ്ആർഎസിനു കീഴിലുള്ള സ്ക്രാപ്പ് യാർഡിൽ സൂക്ഷിച്ചിരിക്കുന്ന സ്ക്രാപ്പ് സാധനങ്ങളുടെ വിൽപ്പന.

  കൊയിലാണ്ടി നോർത്ത് ഇലക്ട്രിക്കൽ സെക്ഷൻ്റെ ഉപയോഗത്തിനായി ഡ്രൈവറുമായി ടാക്സി ജീപ്പ് 1 വർഷത്തേക്ക് വാടകയ്ക്ക് എടുക്കൽ.

  16-7-2024
  ഇലക്ട്രിക്കൽ സെക്ഷൻ മൂടാടിയുടെ ഉപയോഗത്തിനായി ഡ്രൈവറുമായി ടാക്സി ജീപ്പ് 1 വർഷത്തേക്ക് വാടകയ്ക്ക് എടുക്കൽ.

  110kV കഞ്ചിക്കോട് സബ്‌സ്റ്റേഷനിൽ ​കപ്പാസിറ്റി വർദ്ധനയും 110kV ബസ് വിപുലീകരണവും - പുതുതായി നിർമ്മിച്ച കൺട്രോൾ റൂം കെട്ടിടത്തിലെ സിവിൽ ജോലികൾ ബാലൻസ് ചെയ്യുന്നതിന്.

  ഐ.എച്ച്.ഇ.പി - ജംഗിൾ ക്ലിയറൻസ് - 2024-25 വർഷത്തേക്കുള്ള ഇടുക്കി അണക്കെട്ടുകളുടെ വാർഷിക പരിപാലനം.

  15-7-2024
  ഐ.എച്ച്.ഇ.പി - ജംഗിൾ ക്ലിയറൻസ് - 2024-25 വർഷത്തേക്കുള്ള ചെറുതോണി അണക്കെട്ടിൻ്റെ വാർഷിക അറ്റകുറ്റപ്പണി..

  തൃശൂർ ഇലക്ട്രിക്കൽ ഡിവിഷനു കീഴിലുള്ള പട്ടിക്കാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ ഉപയോഗത്തിനായി ഡ്രൈവറും ഇന്ധനവും സഹിതം 15 വർഷത്തിൽ​​ താഴെയുള്ള ടാക്സി ജീപ്പ്/മൾട്ടിപർപ്പസ് വെഹിക്കിൾ കരാർ അടിസ്ഥാനത്തിൽ 12 മാസത്തേക്ക് വാടകയ്ക്ക് എടുക്കുന്നു..

  12-7-2024
  പുനർ ദർഘാസ് - പ്ലംബർ ട്രേഡി​ലേക്ക് Consumables വിതരണം.

  11-7-2024
  ദർഘാസ് - Welding Machineries and Accessories, Rope Items വിതരണം.

  ഇ-ലേലം - പാലക്കാട് ടിംബർ സെയിൽസ് ഡിവിഷ​ന്റെ കീഴിലുളള അരുവക്കോട്, നെടുങ്കയം, വാളയാർ എന്നീ ഡംപിംങ് ഡിപ്പോകളിൽ അട്ടിവച്ചിട്ടുളള തേക്ക്, ഈട്ടി തടികളും, പലജാതി തടികളും 05.08.24, 09.08.24, 13.08.24, 22.08.24, 30.08.24 എന്നീ തീയതികളിൽ ​ഇ-​ലേലം.

  10-7-2024
  ഇ-ലേലം - തിരുവനന്തപുരം ടിംബർ സെയിൽസ് ഡിവിഷ​ന്റെ കീഴിലുളള ആര്യങ്കാവ്, അച്ചൻ‍കോവിൽ, കുളത്തുപ്പുഴ, തെന്മല, മുളളുമല തടി ഡിപ്പോകളിലെ 07.08.24, 16.08.24, 27.08.24 തീയതികളിലെ ഇ-ലേലം.

  ഇ-ലേലം - കോന്നി ഡിവിഷനിലെ നടുവത്തൂ മൂഴി, കോന്നി, മണ്ണാറപ്പാറ റേഞ്ചിൽപ്പെട്ട വിവിധയിനം തടികളുടെ 17.07.24, 30.07.24, 06.08.24, 19.08.24, 29.08.24, 10.09.24, 20.09.24, 27.09.24, 07.10.24, 17.10.24, 28.10.24, 08.11.24, 18.11.24, 27.11.24, 04.12.24, 16..
ഇ-ലേലം - കോന്നി ഡിവിഷനിലെ നടുവത്തൂ മൂഴി, കോന്നി, മണ്ണാറപ്പാറ റേഞ്ചിൽപ്പെട്ട വിവിധയിനം തടികളുടെ 17.07.24, 30.07.24, 06.08.24, 19.08.24, 29.08.24, 10.09.24, 20.09.24, 27.09.24, 07.10.24, 17.10.24, 28.10.24, 08.11.24, 18.11.24, 27.11.24, 04.12.24, 16.12.24, 30.12.24 തീയതികളിലെ ഇ-ലേലം.
  10-7-2024
  ആയഞ്ചേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ ഉപയോഗത്തിനായി 1 വർഷത്തേക്ക് 24 മണിക്കൂറും ടാക്സി ജീപ്പ് വാടകയ്ക്ക് എടുക്കുന്നു.

താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി