സമീപകാലത്ത് പ്രസിദ്ധീകരിച്ച് ഇ-ടെൻഡറുകൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  ദർഘാസ് -2024-25 സാമ്പത്തിക വർഷത്തിൽ EWYL-Stitching and Craft Unit എന്ന പദ്ധതിയ്ക്ക് തുണിത്തരങ്ങളുടെ വിതരണം.

  25-2-2025
  ദർഘാസ് - കംമ്പ്യൂട്ട​റൈസ്ഡ് എംബ്രോയിഡറി മെഷീൻ‍ (എണ്ണം-1) വിതരണം.

  സ്കിൽ ഡെവലപ്മെൻ‍റ് സെൻ‍ററിലെ ​സോളാർ LED ടെക്നീഷ്യൻ‍, മൊ​ബൈൽ ഫോൺ ഹാർഡ് വെയർ റിപ്പയർ ടെക്നീഷ്യൻ‍ എന്നീ ​കോഴ്സുകളിലേക്ക് ആവശ്യമായ അനുബന്ധ സാധനങ്ങളുടെ വിതരണം.

  6-2-2025
  സ്കിൽ ഡെവലപ്മെൻ‍റ് സെൻ‍ററിലെ ഇലക്ട്രിക് വെഹിക്കിൾ സർവ്വീസ് ടെക്നീഷ്യൻ‍, എമർജൻ‍സി മെഡിക്കൽ ടെക്നീഷ്യൻ‍ എന്നീ കോഴ്സുകളിലേയ്ക്ക് ആവശ്യമായ ടൂൾസ്, അനുബന്ധ ഉപകരണങ്ങൾ, കൺസ്യൂമബിൾസ്, ഇലക്ട്രിക് സ്കൂട്ടർ എന്നിവയുടെ വിതരണം.

  സ്കിൽ ഡെവലപ്മെൻ‍റ് സെൻ‍ററിലെ ഗ്രാഫിക് ഡി​സൈനർ, ടെലികോം ടെക്നീഷ്യൻ‍ എന്നീ ​​കോഴ്സുകളിലേയ്ക്ക് ആവശ്യമായ കമ്പ്യൂട്ടറും അനുബന്ധ സാധനങ്ങളുടെയും വിതരണം.

  ബേക്കിംഗ് ടെക്നീഷ്യൻ‍ / ഓപ്പറേറ്റീവ് കോഴ്സിലേയ്ക്കുളള സാധനങ്ങളുടെ വിതരണം.

  സ്കിൽ ഡെവലപ്‌മെന്റ് സെന്ററിലേക്കുള്ള ഫർണിച്ചർ, ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സിനുള്ള ഫിറ്റ്‌നസ് ഉപകരണങ്ങൾ, വെബ് ഡെവലപ്പർ കോഴ്‌സിനുള്ള ലാപ്‌ടോപ്പുകൾ, ഉപകരണങ്ങൾ എന്നിവയുടെ വിതരണം.

  അനസ്തേഷ്യ വിഭാത്തിലേയ്ക്ക് Fluid Warmer വിതരണം.

  കെമിസ്ട്രി, സുവോളജി വിഭാഗം ലാബുകളിലേയ്ക്കാവശ്യമായ കെമിക്കൽസ് വിതരണം.

  നിലമ്പൂർ ഇലക്ട്രിക്കൽ സർക്കി​ളിനു കീഴിൽ നിലമ്പൂർ സെക്ഷനിൽ 110kV നിലമ്പൂർ സബ്സ്റ്റേഷനിൽ നിന്നും വടപുറം വരെയും, മിൽമ വരെയും ​ടേൺ കീ അടിസ്ഥാനത്തിൽ കവേർഡ് കണ്ടക്ടർ ഉപയോഗിച്ച് HT ​ലൈൻ‍ വലിക്കുന്ന പ്രവ്യത്തി.

  കോട്ടയം ഇലക്ട്രിക്കൽ സർക്കി​ളിന് കീഴിലുളള പളളം ടിഎംആർ ഡിവിഷനിലെ പഴയ മീറ്റർ ടെസ്റ്റിംഗ് ലാബും പഴയ കാൻ‍റീന് കെട്ടിടവും നവീകരിക്കുന്ന പ്രവ്യത്തി.

  വൈക്കം ഇലക്ട്രിക്കൽ സെക്ഷനിൽ 1 കിലോമീറ്റർ യുജി കേബിൾ ഉപയോഗിച്ച് ടി വി പുരം ഭാഗത്തേക്ക് പുതിയ എച്ച്ടി ഫീഡർ നിർമ്മാണം.

  5-2-2025
  110kV GIS വെണ്ണക്കര മുതൽ 33kV സബ്‌സ്റ്റേഷൻ വൈദ്യുതിഭവനം വരെയുള്ള രണ്ടാമത്തെ 33kV ഫീഡർ നിർമ്മാണം.

  3-2-2025
  കരുളായി ഇലക്ട്രിക്കൽ വിഭാഗത്തിന് കീഴിൽ കാട്ടിക്കല്ലുവിൽ 1000 മീറ്റർ HT ABC നിർമ്മാണവും 100KVA ട്രാൻസ്ഫോർമർ സ്ഥാപിക്കലും.

  1-2-2025
  വയനാട് മാനന്തവാടിയിലും കണ്ണൂർ മങ്ങാട്ടുപറമ്പിലുമുള്ള ഡിപ്പാർട്ട്‌മെന്റൽ കാസ്റ്റിംഗ് യാർഡുകളിൽ നിന്ന് 8 മീറ്റർ/200 കിലോഗ്രാം & 9 മീറ്റർ/200 കിലോഗ്രാം പിഎസ്‌സി തൂണുകളുടെ നിർമ്മാണവും വിതരണവും കെഎസ്‌ഇബിഎല്ലിന്റെ വിവിധ ഇലക്ട്രിക്കൽ സർക്കിളുകളിലേക്ക് 2 വർഷ.
വയനാട് മാനന്തവാടിയിലും കണ്ണൂർ മങ്ങാട്ടുപറമ്പിലുമുള്ള ഡിപ്പാർട്ട്‌മെന്റൽ കാസ്റ്റിംഗ് യാർഡുകളിൽ നിന്ന് 8 മീറ്റർ/200 കിലോഗ്രാം & 9 മീറ്റർ/200 കിലോഗ്രാം പിഎസ്‌സി തൂണുകളുടെ നിർമ്മാണവും വിതരണവും കെഎസ്‌ഇബിഎല്ലിന്റെ വിവിധ ഇലക്ട്രിക്കൽ സർക്കിളുകളിലേക്ക് 2 വർഷത്തേക്ക് നൽകുന്നു.
  1-2-2025
  നൈപുണ്യ വികസന കേന്ദ്രത്തിലെ കോസ്‌മെറ്റോളജിസ്റ്റ്, ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ കോഴ്‌സുകൾക്കുള്ള ലാബ് ഉപകരണങ്ങളുടെ വിതരണം.

  പുരാവസ്തു വകുപ്പി​ന്റെ അധീനതയിലുളള സംരക്ഷിത സ്മാരകങ്ങളിലെ ചിതലിനെതിരായുളള രാസപ്രയോഗം ​.

  ജിഎസ്ടി അസിസ്റ്റന്റ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് കോഴ്സുകൾക്കുള്ള ലാപ്ടോപ്പുകളുടെയും ഉപകരണങ്ങളുടെയും വിതരണം.

  31-1-2025
  സ്കിൽ ഡെവലപ്മെൻ‍റ് സെൻ‍ററിലെ GST Assistant കോഴ്സിലേയ്ക്ക് ആവശ്യമായ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുടെയും വിതരണം.

  ഗ്രാഫിക് ഡി​സൈൻ‍ കോഴ്സി​ന്റെ നടത്തിപ്പിനായി കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുടെയും വിതരണം.

താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി