ഇ-ലേലം - പുനലൂർ വനം ഡിവിഷനിലെ അഞ്ചൽ റേയ്ഞ്ചിൽപ്പെട്ട 1963 ആയിരനല്ലൂർ തേക്ക് തോട്ടം, 1963 ഡാലി തേക്ക് ഇലവ് തോട്ടം 1963 കല്ലുവെട്ടാംകുഴി, തേക്ക്, ഇലവ് തോട്ടം എന്നീ തോട്ടങ്ങളിൽ നിന്നും അന്തിമവെട്ടിലൂടെ ശേഖരിച്ച തേക്ക് കഴകൾ, തേക്ക് ബില്ലറ്റ്, പാഴ്മര വിറക് എന്നിവയുടെ ഇ-ലേലം