സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിഫറൻഡ്‌ലി ഏബിൾഡ് സ്റ്റഡീസിൽ സൗജന്യപരിശീലനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന, സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിഫറൻഡ്‌ലി ഏബിൾഡ് സ്റ്റഡീസിൽ, സൗജന്യമായി നടത്തുന്ന വിവിധ കോഴ്സുകളിലേയ്ക്ക് നാല്പത് ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക്, അപേക്ഷിക്കാം. അപേക്ഷാ ഫോം സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിഫറൻഡ്‌ലി ഏബിൾഡ് സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ നിന്ന് നേരിട്ടും, ceds.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോം സെപ്റ്റംബർ 25ാം തീയ്യതിക്ക് മുമ്പായി സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിഫറൻഡ്‌ലി ഏബിൾഡ് സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് 8289827857, 0471 2345627.