ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ (ഐ എൽ ഡി എം) 2024-26 അധ്യായന വർഷത്തേക്കുള്ള എം ബി എ കോഴ്സിലേയ്ക്ക് ജൂലൈ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. താൽപര്യമുള്ള വിദ്യാർഥികൾക്ക് ildm.kerala.gov.in വഴി അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8547610005 (ildm.revenue@gmail.com) .