എൻജിനീയറിങ് ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ

പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമെനിലെ വിവിധ വിഭാഗങ്ങളിലെ പോളിടെക്നിക് ഡിപ്ലോമയിൽ ആഗസ്റ്റ് 29 മുതൽ 31 വരെ സ്പോട്ട് അഡ്മിഷൻ. നിലവിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കും അപേക്ഷിക്കാത്തവർക്കും അഡ്മിഷനായി നേരിട്ട് ഹാജരാകാം. വിശദവിവരങ്ങൾക്ക്: 9142022415, 9895983656, 9995595456, 9497000337, 9496416041.