വയനാട് ഉരുൾപൊട്ടൽ : അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ച് വിവരങ്ങൾ നൽകാം

വയനാട് ഉരുൾപൊട്ടലിൽ അന്യസംസ്ഥാന തൊഴിലാളികളെ ആരെങ്കിലും കാണാതായവർ ഉണ്ടെങ്കിൽ ജില്ലാ ലേബർ ഓഫീസറെ ബന്ധപ്പെടണം 

 ജില്ലാ ലേബർ ഓഫീസർ

-9446440220 ( Whatsapp )

-85476 55276 ( Call)