കോഴിക്കോട് ജില്ലാ കല്കടറുടെ ഇന്റേര്‍ണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ https://forms.gle/cYXYCQbm8hUsZzEK9 പൂരിപ്പിച്ചു നല്‍കുക. നാല് മാസം ദൈർഖ്യമുള്ള ഇന്റേൺഷിപ്പിന് സ്റ്റൈപ്പ്ന്റ് ഉണ്ടായിരുക്കുന്നതല്ല. വിശദ വിവരങ്ങള്‍ക്ക് https://drive.google.com/.../1upbsAlJyYMLtG3VNxvS.../view... ലിങ്ക് സന്ദര്‍ശിക്കുകയോ 96336 93211, 04952370200 വിളിക്കുകയോ projectcellclt@gmail.com എന്ന ഇമെയിലില്‍ ബന്ധപ്പെടുകയോ ചെയ്യുക.