ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് ജൂൺ 27ന്

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ 27ന് രാവിലെ 11 ന് കൊല്ലം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. കൊല്ലം ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും.