ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ വായ്പ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം

ക്ഷീര കര്‍ഷകര്‍, ആട് കര്‍ഷകര്‍, മുയല്‍ വളര്‍ത്തല്‍ കര്‍ഷകര്‍, കോഴി കര്‍ഷകര്‍ എന്നിവര്‍ക്ക് എറണാകുളം ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ വായ്പ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അതത് മൃഗാശുപത്രികള്‍ മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കണം