ദുരിതാശ്വാസ ക്യാമ്പുകളിലെ കുട്ടികൾക്കായുള്ള സാധനങ്ങൾ നൽകാം

വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികളിലെ മാനസിക സംഘർഷം ലഘുകരിക്കുന്നതിനായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള സാധനങ്ങൾ ആവശ്യമുണ്ട്.

Play Mat

Crayons

Clay/ Dough

Carrom Board

Small Plastic Balls

Painting Books

Ludo Board

Slime

Kinder Rattle

Chess Board

Story Books

Rubber Football

Building Blocks

Scissors

Drawing Books

Glue

A4 Bundle

Soft balls

സാധനങ്ങൾ വാങ്ങിനൽകാൻ സന്നദ്ധതയുള്ളവർ - 90722205674, 7907161248 ൽ ബന്ധപ്പെടുക

കളക്ഷൻ പോയന്റ് - ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് വയനാട്