വയനാട് ഉരുൾപ്പൊട്ടൽ - കാണാതായവരെ കുറിച്ച് വിവരം നൽകാം

വയനാട് ഉരുൾപ്പൊട്ടലിൽ കാണാതായവരെ കുറിച്ചോ ആശുപത്രിയിലായവരെ കുറിച്ചോ അറിയാനോ വിവരങ്ങൾ പങ്കുവയ്ക്കുവാനോ DEOC വയനാട് - 8078409770 എന്ന നമ്പറിൽ ബന്ധപ്പെടുക.