ലോഞ്ച് പാഡ് സംരംഭകത്വ വർക്ക്ഷോപ്പിലേയ്ക്ക് അപേക്ഷിക്കാം

പുതിയ സംരംഭം തുടങ്ങാൻ താത്പര്യമുള്ളവർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് അഞ്ച് ദിവസത്തെ ശിൽപശാല സംഘടിപ്പിക്കും. 24 മുതൽ 28 വരെ കളമശേരിയിലുള്ള ക്യാമ്പസിലാണ് പരിശീലനം. താല്പര്യമുള്ളവർ http://kied.info/training-calender/ ൽ ഓൺലൈനായി സെപ്റ്റംബർ 18നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2532890, 2550322, 9188922800.