ഫോട്ടോജേണലിസം, വീഡിയോ എഡിറ്റിംഗ് കോഴ്സിലേയ്ക്ക് സ്‌പോട്ട് അഡ്മിഷൻ

കേരള മീഡിയ അക്കാദമി, കൊച്ചി, തിരുവനന്തപുരം സെന്ററിൽ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സിലേക്കും, വീഡിയോ എഡിറ്റിംഗ് തിരുവനന്തപുരം സെന്ററിലേക്കും സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 2ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: കൊച്ചി സെന്റർ- 8281360360, 0484-2422275, തിരുവനന്തപുരം സെന്റർ- 9447225524, 6282692725, 0471-2726275.