സമീപകാലത്ത് പ്രസിദ്ധീകരിച്ച് Announcement . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  2024-നവംബർ 1 മലയാളദിനാഘോഷവു​മായി ബന്ധപ്പെട്ട വേദി അലങ്കരിക്കുന്നതിനുളള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.
2024-നവംബർ 1 മലയാളദിനാഘോഷവു​മായി ബന്ധപ്പെട്ട വേദി അലങ്കരിക്കുന്നതിനുളള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.
  25-9-2024
  ​കാസർഗോഡ്, ഇടുക്കി, വയനാട് ജില്ലകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർ നിശ്ചിത കാലയളവിലേയക്ക് ആ ജില്ലകളിൽ ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നത് - സംബന്ധിച്ച്.
കാസർകോട്, ഇടുക്കി, വയനാട് ജില്ലകളിൽ നിയമിതരായ ഉദ്യോഗസ്ഥർ നിശ്ചിത കാലത്തേക്ക് ആ ജില്ലകളിൽ ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കൽ - നിർദ്ദേശങ്ങൾ - സർവീസ് ഓർഗനൈസേഷനുകളുമായുള്ള ചർച്ച.
  27-7-2023
  ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടി - തീർപ്പാക്കൽ പുരോഗതി റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുന്നത് - സംബന്ധിച്ച്.
ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടി - തീർപ്പാക്കൽ പുരോഗതി റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുന്നത്.
  23-1-2023
  മലയാളം ദിനാഘോഷത്തോടനുബന്ധിച്ച് ക്വട്ടേഷൻ ക്ഷണിക്കുന്നു.
2022 നവംബർ 1 മലയാളദിനാഘോഷത്തോടനുബന്ധിച്ച് ക്വട്ടേഷൻ‍ ക്ഷണിക്കുന്നത് - സംബന്ധിച്ച്.
  10-10-2022
  പബ്ലിക് സർവീസ് ഡെലിവറി എന്ന വിഷയത്തിൽ പിഎം അവാർഡ് നേടിയ സംരംഭങ്ങളെക്കുറിച്ചുള്ള ആറാമത്തെ വെബിനാർ.
പബ്ലിക് സർവീസ് ഡെലിവറി - വിസി - സംബന്ധിച്ച് പിഎം അവാർഡ് നേടിയ സംരംഭങ്ങളെക്കുറിച്ചുള്ള ആറാമത്തെ വെബിനാർ.
  26-9-2022
  ഭരണഭാഷാ സേവന പുരസ്കാരം 2022.
കേരളസർക്കാരി​ന്റെ ഭരണഭാഷാപുരസ്കാരങ്ങൾക്ക് (2022) അപേക്ഷ ക്ഷണിച്ചു.
  26-7-2022
  ലേലം റദ്ദാക്കൽ.
ലേലം റദ്ദാക്കൽ.
  21-1-2022
  1995 മോഡൽ അംബാസഡർ കാർ സെക്രട്ടേറിയറ്റ് അനെക്സർ-1 ൽ പൊതു ലേലം.
ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പി​ന്റെ 1995 മോഡൽ അംബാസഡർ കാർ സെക്ര​​​​​​ട്ടേറിയറ്റ് അനക്സ് -1 പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്യുവാൻ‍ തീരുമാനിച്ചിരിക്കുന്നു.
  12-1-2022
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി