സമീപകാലത്ത് പ്രസിദ്ധീകരിച്ച് Announcement . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  കോട്ടയം ചൈൽഡ് ഹെൽപ്പ് ലൈൻ 1098 ന്റെ ജില്ലാതല കൺട്രോൾ റൂമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

  19-2-2025
  കടുത്തുരുത്തി ശിശു വികസന പദ്ധതി ഓഫീസിൽ ഓഫീസ് അറ്റൻ‍ഡൻ‍റ് തസ്തികയിൽ സേവനമനുഷ്ഠിച്ചിരുന്ന ശ്രീ പ്രദീപ് കുമാർ എസ്സ്-നെതിരായ കുറ്റപത്രം.

  28-9-2024
  ബിഷാര എൻ‍ ബി, ഐസിഡിഎസ് സൂപ്പർ​വൈസർ, കൊച്ചി അർബൻ‍ 1 - അനധിക്യതാവധി - സർവ്വീസിൽ നിന്ന് നീക്കം ചെയ്തുകൊണ്ട് അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

  13-9-2024
  നോട്ടീസ് - ശ്രീമതി. സംഗീത വിശ്വനാഥൻ‍, ഐസിഡിഎസ്സ് സൂപ്പർ​വൈസർ, ഐസിഡിഎസ്സ് അട്ടപ്പാടി.

  24-5-2024
  നോട്ടീസ് - ശ്രീമതി. ബിഷാര എൻ‍ ബി, സൂപ്പർ​വൈസർ, കൊച്ചി അർബൻ‍ 1 - അനധിക്യതാവധി - അച്ചടക്ക നടപടി തീർപ്പാക്കുന്നത് സംബന്ധിച്ച്.

  താനൂർ പ്രോജക്ടിന് കീഴിലെ 130 അങ്കണവാടികളിലേക്ക് അങ്കണവാടി പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് താൽപര്യമുളള വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ദർഘാസുകൾ ക്ഷണിക്കുന്നു.

  2-2-2024
  ഇരിട്ടി ശിശു വികസന പദ്ധതിലെ കീഴിലെ 125 അങ്കണവാടികേന്ദ്രങ്ങളിലേക്ക് പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് താൽപര്യമുളള വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ദർഘാസുകൾ ക്ഷണിക്കുന്നു.

  വേങ്ങര ഐ.സി.ഡി.എസ് പ്രൊജക്ടിനു കീഴിലെ 117 അങ്കണവാടികൾക്കാവശ്യമായ പ്രീ, സ്കൂൾ എഡ്യൂക്കേഷൻ‍ കിറ്റ് സാധനങ്ങൾ വാങ്ങി നൽകുന്നതിന് താൽപര്യമുളള വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ദർഘാസു​കൾ ക്ഷണിക്കുന്നു.

  30-1-2024
  കൊണ്ടോട്ടി ഐ.സി.ഡി.എസ് പ്രൊജക്ടിനു കീഴിലെ 148 അങ്കണവാടികൾക്കാവശ്യമായ പ്രീ, സ്കൂൾ എഡ്യൂക്കേഷൻ‍ കിറ്റ് സാധനങ്ങൾ വാങ്ങി നൽകുന്നതിന് താൽപര്യമുളള വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ദർഘാസു​കൾ ക്ഷണിക്കുന്നു.

  പെരിന്തൽമണ്ണ ഐ.സി.ഡി.എസ് പ്രൊജക്ടിനു കീഴിലെ 134 അങ്കണവാടികൾക്കാവശ്യമായ പ്രീ, സ്കൂൾ എഡ്യൂക്കേഷൻ‍ കിറ്റ് സാധനങ്ങൾ വാങ്ങി നൽകുന്നതിന് താൽപര്യമുളള വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ദർഘാസു​കൾ ക്ഷണിക്കുന്നു.

  വർക്കല അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിനു കീഴിലെ 90 അങ്കണവാടികളിലേക്കാവശ്യമായ സാധനങ്ങളും പഠനോപകരണങ്ങളും വാങ്ങി നൽകുന്നതിന് താൽപര്യമുളള വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ദർഘാസു​കൾ ക്ഷണിക്കുന്നു.

  പുനർ ദർഘാസ് - പേരാവൂർ ശിശുവികസന പദ്ധതി ഓഫീസിന്റെ ഔദ്യോ​ഗിക ആവശ്യങ്ങൾക്കായി 2023 നവംബർ മുതൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന്.

  5-12-2023
  അങ്കണവാടികൾക്ക് ആവശ്യമായ കളിപ്പാട്ട സാമഗ്രികളും പഠന സാമഗ്രികളും വിതരണം ചെയ്യുന്നതിന് മത്സര സീൽ ചെയ്ത ടെൻഡറുകൾ ക്ഷണിക്കുന്നു.
2022-23 സാമ്പത്തിക വർഷം അങ്കണവാടികൾക്കാവശ്യമായ കളിസാധനങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്യാൻ വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് മത്സരസ്വാഭവമുളള മുദ്ര വെച്ച ടെണ്ടറുകൾ ക്ഷണിക്കുന്നു.
  31-5-2023
  നോട്ടീസ് - ശ്രീമതി ജെൻസി റേച്ചൽ പാപ്പച്ചൻ, നഴ്‌സിംഗ് ഓഫീസർ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, തൈക്കാട്.

  19-5-2023
  ശ്രീമതി. ബിഷാര എൻ‍ ബി, ഐസിഡിഎസ് സൂപ്പർ​വൈസർക്കെതിരെയുളള അച്ചടക്കനടപടി.
ശ്രീമതി. ബിഷാര എൻ‍ ബി, ഐസിഡിഎസ് സൂപ്പർ​വൈസർക്കെതിരെയുളള അച്ചടക്കനടപടി - ദിനപത്രത്തിൽ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്.
  16-5-2023
  വനിതാ ശിശു വികസന (പാർലമെൻ‍റ്) വകുപ്പ് - വനിതാ ശിശു വികസന വകുപ്പിലെ ഫയൽ അദാലത്ത് സംബന്ധിച്ച് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുന്നത് - സംബന്ധിച്ച്.

  3-2-2023

  കരാർ അടിസ്ഥാനത്തിൽ വാഹനം ക്ഷണിച്ചു.
ഐ.സി.ഡി.എസ് കുത്തൂപറ​മ്പ അഡീഷണൽ - 2022 സെപ്തംബർ മുതൽ 2023 ഓഗസ്റ്റ് മാസം വരെ കരാർ അടിസ്ഥാനത്തിൽ വാഹനം - ​ടെണ്ടർ നോട്ടീസ് ക്ഷണിക്കുന്നു.
  2-8-2022
  ക്രഷുകളിലേക്ക് ഗുണമേന്മയുള്ള സാമഗ്രികൾ വിതരണം.
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കോഴിക്കോട് ജില്ലയിൽ തുടങ്ങുന്ന ക്രഷുകളിലേക്ക് ഗുണമേന്മയുള്ള സാമഗ്രികൾ വിതരണം ചെയ്യുന്നതിന് റീടെൻഡർ ക്ഷണിച്ചു.
  30-7-2022
താഴെ ലഭ്യമായ ക്രമീകരണങ്ങൾ ഉപയോഗിച്ച് ആവശ്യമുളള രേഖകൾ - തിരയുക.
ആരംഭ തീയ്യതി
അവസാന തീയ്യതി